മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി നടന്നിരിക്കുകയാണ്.
തുടര്‍ന്ന് ഉണ്ടാകുന്ന സംഭവികാസങ്ങളാണ് ഇപ്പോള്‍ കഥയില്‍ നടക്കുന്നത് .മൗനരാഗത്തില്‍ രൂപയുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത് അമ്മയുടെ മകന്റെയും പിണക്കം മാറുമോ? രൂപയുടെ മനസ്സ് മാറി കല്യാണിയെ തിരിച്ചു വിളിക്കുമോ എന്നൊക്കെയാണ്? അമ്മയുടെ മനസ്സില്‍ ആ മകനുണ്ട് പൂര്‍ണ്ണമായി ഇറക്കി വിടാന്‍ രൂപയ്ക്ക് ആവില്ല .
രൂപയുടെ പിറന്നാളിന് പതിവ് പോലെ കിരണിന്റെ സര്‍െ്രെപസ് ഗിഫ്റ്റ്. അതിനു വേണ്ട കരുക്കള്‍ നീക്കിയത് സി എ സ് തന്നെയാണ്. രാഹുലിന് മനോഹറിന്റെ രൂപത്തില്‍ നല്ല പണി വരുന്നുണ്ട്.
എത്രനാള്‍ രൂപയ്ക്ക് മകനെ അകറ്റി നിര്‍ത്താന്‍ കഴിയും. പിറന്നാള്‍ ആഘോഷം നടത്തി രൂപയുടെ മനസ്സില്‍ മനുവിനെ പ്രതിഷ്ഠിച്ച് സ്വത്തുക്കള്‍ അടിച്ചെടുക്കാനുള്ള പ്ലാനുകള്‍ മെനയുകയാണ് രാഹുല്‍ ആ പ്ലാനുകള്‍ എല്ലാം പൊളിക്കാന്‍ സിഎസും. കാണാം വിഡിയോയിലൂടെ…
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...