പുലര്‍ച്ചെ 3 മണിക്ക് നായകന് നിങ്ങളെ വിളിച്ച് എന്റെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞാല്‍, നിങ്ങള്‍ ആ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പോകണം, താന്‍ വിട്ടുവീഴ്ച ചെയ്യാത്തത് കാരണം എല്ലാ പ്രമുഖ താരങ്ങളും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചുവെന്ന് മല്ലിക ഷെരാവത്ത്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മല്ലിക ഷെരാവത്ത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മല്ലിക. കാസ്റ്റിംഗ് കൗച്ചിന്റെ അസ്തിത്വം ബോളിവുഡിലെ തന്റെ കരിയറിനെ സ്വാധീനിച്ചതായാണ് താരം പറയുന്നത്.
താന്‍ വിട്ടുവീഴ്ച ചെയ്യാത്തത് കാരണം എല്ലാ പ്രമുഖ താരങ്ങളും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതായി മല്ലിക ഷെരാവത്ത് വെളിപ്പെടുത്തുന്നു.
‘ഇത് വളരെ ലളിതമാണ് അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന നടിമാരെ അവര്‍ ഇഷ്ടപ്പെടുന്നു, അവരോട് വിട്ടുവീഴ്ച ചെയ്യും. പുലര്‍ച്ചെ 3 മണിക്ക് നായകന് നിങ്ങളെ വിളിച്ച് എന്റെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞാല്‍, നിങ്ങള്‍ ആ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പോകണം.
നിങ്ങള്‍ പോയില്ലെങ്കില്‍, നിങ്ങള്‍ ആ സിനിമയില്‍ നിന്ന് പുറത്താണ്. എന്നാല്‍, ഞാന്‍ അങ്ങനെയല്ല, എന്റെ വ്യക്തിത്വം അതല്ല. ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വിധേയയാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല,’ എന്നും മല്ലിക ഷെരാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...