
Malayalam Breaking News
വെള്ളമടിച്ചിട്ടാണോ ലൈവ് വന്നതെന്ന് ചോദിച്ച ആരാധകന് ചുട്ട മറുപടി കൊടുത്ത് ടോവിനോ !!
വെള്ളമടിച്ചിട്ടാണോ ലൈവ് വന്നതെന്ന് ചോദിച്ച ആരാധകന് ചുട്ട മറുപടി കൊടുത്ത് ടോവിനോ !!
Published on

വെള്ളമടിച്ചിട്ടാണോ ലൈവ് വന്നതെന്ന് ചോദിച്ച ആരാധകന് ചുട്ട മറുപടി കൊടുത്ത് ടോവിനോ !!
യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ഇമ്പ്രൂവ് ചെയ്യുന്ന നടന്മാരിലൊരാളാണ് ടോവിനോ. മികച്ച സിനിമകൾ മാത്രം തിരഞ്ഞെടുത്ത് വിജയങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നിരൂപക പ്രശംസ നേടുന്ന നല്ല സിനിമകളുടെ ഭാഗമാകാനും ടോവിനോ ശ്രമിക്കാറുണ്ട്.
എന്നാൽ ഒരു ശല്യമായി തന്റെ ലൈവിലും മറ്റും മോശം കമന്റുമായി വരുന്ന ആരാധകർക്ക് നല്ല മറുപടി കൊടുക്കുന്ന ആളാണ് ടോവിനോ. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്കും, സൈബർ അക്രമണങ്ങൾക്കുമൊക്കെ ടോവിനോ ഇരയായിട്ടുമുണ്ട്. ഇപ്പോഴിതാ, ഏറ്റവും പുതിയ ലൈവിൽ ആവശ്യമില്ലാത്ത ചോദ്യം ചോദിച്ച് തന്നെ ചൊറിയാൻ വന്ന ആരാധകന് ചുട്ട മറുപടി നൽകി കയ്യടി നേടിയിരിക്കുകയാണ് ടോവിനോ.
ഈയടുത്തായി ലൈവിലെത്തിയപ്പോൾ “രണ്ടെണ്ണം അടിച്ചിട്ടാണോ ലൈവിനെത്തിയത് ?! വളരെ നന്നായി സംസാരിക്കുന്നുണ്ടല്ലോ…” എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഈ ചോദ്യം കണ്ട ടോവിനോ ഉടൻ തന്നെ നല്ല മറുപടിയും നൽകി. “താങ്കളുടെ വീട്ടിൽ ഒക്കെ അങ്ങനെ ആണോ ?! എന്റെ കുടുംബത്തിൽ ആർക്കും അങ്ങനെ ഒരു പ്രശ്നമില്ല.വെള്ളമടില്ലെങ്കിലും ഞങ്ങൾ നന്നായി സംസാരിക്കും” എന്നായിരുന്നു ടോവിനോയുടെ മറുപടി.
Tovino’s reply to annoying fan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...