വീണ നായരും ഭർത്താവും വേർപിരിഞ്ഞോ? സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിക്കുന്നു, മകനെ ഭർതൃ വീട്ടിലേക്ക് അയച്ച് വീണ! ശനിയും ഞായറും അടിച്ചു പൊളിക്കാൻ പോവുകയാണോ എന്ന ചോദ്യത്തിന് അതെയെന്ന് മകൻ…വീഡിയോ ശ്രദ്ധ നേടുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. നിരവധി ടെലിവിഷൻ പരുപാടികളിലൂടെയും പരമ്പരകളിലൂടെയും വീണ നായർ പ്രശസ്തമായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 വില മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞ് തുടങ്ങിയത് മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അഭിനേത്രി ആര്യയെ പോലെതന്നെ വീണയ്ക്ക് നേരെയും സൈബർ ആക്രമണങ്ങൾ പതിവായി.
അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ വീണയോ ഭർത്താവ് അമാനോ തായ്യാറായിട്ടില്ല.മുമ്പ് ഭർതൃ വീട്ടുകാരോടൊപ്പം താമസിച്ചിരുന്ന വീണ ഇപ്പോൾ മകനുമായി കൊച്ചിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. ബിഗ്ബോസ് ഷോയിൽ വച്ച് തൻ്റെ ഭർത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് വീണ തുറന്നുപറഞ്ഞിരുന്നു.
വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പരസ്പരം അൺഫോളോ ചെയ്തതുമാണ് ബന്ധം വേര്പിരിയുന്നോ എന്ന സംശയം ആരാധകരിൽ ഉണ്ടാക്കിയത്. ഇരുവരുംആറുമാസം മുമ്പ് വിവാഹ മോചിതരായി എന്നും ഗോസിപ്പുകൾ നിലനിൽക്കുന്നുണ്ട്. ബിഗ് ബോസിലെ വീണയുടെ ചില വേണ്ടാത്ത തുറന്നുപറച്ചിലുകൾ തന്നെയാണ് ഇരുവരുടെയും സന്തുഷ്ട ദാമ്പത്യ ജീവിതം തകർത്തത് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്തായാലും ഭർതൃ വീട്ടുകാരെ ഇപ്പോഴും വീണ സ്നേഹിക്കുന്നു എന്നതിന് തെളിവായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് പഠിക്കാൻ പോകുന്ന മകനെ യാത്രയാക്കുന്ന വീഡിയോയാണ് വീണ പങ്കുവച്ചത്. എത്ര ദിവസത്തേക്കാണ് പോകുന്നത് എന്ന് ചോദിക്കുമ്പോൾ മൂന്നു ദിവസത്തേക്കാണെന്ന് മകൻ പറയുന്നുണ്ട്. ശനിയും ഞായറും അടിച്ചു പൊളിക്കാൻ പോവുകയാണോ എന്ന വീണയുടെ ചോദ്യത്തിന് അതെ എന്നും മകൻ പറഞ്ഞു. വീണയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. അതിനാൽ മകനെ നോക്കിയത് ഭർത്താവിന്റെ അച്ഛനും അമ്മയുമായിരുന്നു. വേർ പിരിഞ്ഞിട്ടും മകനെ ഭർതൃവീട്ടുകാരുടെ അടുക്കലേയ്ക്ക് അയച്ച വീണയുടെ നന്മയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...