പേളിയ്ക്കും കുഞ്ഞു നിലയ്ക്കും ഒപ്പം ആരാധകരും ഓടടാ ഓട്ടം ; ഞാന്‍ ഓടുമ്പോള്‍ മമ്മിയും കൂടെ ഓടിക്കോ എന്നാകും നില പറയുന്നത്; പേളിയ്ക്ക് കിട്ടിയ പണിയും ശ്രീനിയ്ക്ക് കിട്ടിയ അതിലും വലിയ പണിയും കാണാം !

സോഷ്യൽ മീഡിയയുടെ താരമാണ് പേളി മാണി. വലിയൊരു ആരാധകവൃന്ദം തന്നെ പേളിയ്ക്കുണ്ട്. ആരാധകരുടെ സ്നേഹത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ട്രോളുകളെ നേരിടേണ്ടി വരികയും ചെയ്തൊരാൾ കൂടിയാണ് പേളി.പേളിയും അതെല്ലാം ആസ്വദിക്കുന്നുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിലും ആഘോഷമാകാറുണ്ട്.
ഇപ്പോഴിതാ, മകള്‍ നില ബേബി നടക്കാന്‍ തുടങ്ങിയ സന്തോഷം കഴിഞ്ഞ ദിവസം ശ്രീനിഷ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. മകള്‍ ആദ്യമായി ചുവടുവയ്ക്കുന്ന വീഡിയോ പകര്‍ത്തി, ‘ഈ ചുവട് ജീവിതാവസാനം വരെ ഞങ്ങള്‍ മറക്കില്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നടക്കാന്‍ തുടങ്ങിയ നിലയെ വച്ച് ഇനി വീഡിയോ ചെയ്യാന്‍ ശ്രീനിയും പേളിയും അല്പം കഷ്ടപെടുമെന്നു തെളിയിക്കുന്നതാണ് പുത്തൻ വീഡിയോ .
നില ബേബിയെ പേളി ഗര്ഭിണിയായിരിയ്ക്കുന്നത് മുതല്‍ എല്ലാ വിശേഷവും ആരാധകര്‍ക്കും സ്വന്തം വീട്ടിലെ കാര്യം എന്ന പോലെ അറിയാം. ജനിച്ചത് മുതല്‍ നിലുവിന്റെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ശ്രീനിയും പേളിയും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇനി അത് അല്പം പ്രയാസമായിരിയ്ക്കും.
നിലു ഒന്ന് നിന്നിട്ട് വേണ്ടേ വീഡിയോ എടുക്കാന്‍. അധവാ ശ്രമിച്ചാലും നല്ല ക്ഷമ വേണ്ടി വരും. ശ്രീനിയ്ക്ക് എത്രമാത്രം ക്ഷമ ഉണ്ട് എന്ന് ഇതിലൂടെ കാണാം എന്നാണ് പുത്തൻ വീഡിയോ വൈറലായതോടെ ആരാധകരും പറയുന്നത്.
നിലുവിന് ഭക്ഷണം കൊടക്കാന്‍ ശ്രമിയ്ക്കുന്ന പേളിയെയാണ് വീഡിയോയില്‍ കാണുന്നത്. ഒരിടത്ത് നില്‍ക്കാനോ ഇരിക്കാനോ നിലു പേളിയെ സമ്മതിയ്ക്കുന്നില്ല. മുട്ടിട്ടും നടന്നും ഓടിക്കൊണ്ടിരിയ്ക്കുകയാണ്. പിന്നാലെ പാത്രവും സ്പൂണും പിടിച്ച് പേളിയും. ശ്രീനിയുടെ ഒരുപാട് നേരത്തെ ക്ഷമയുടെ ഫലമാണ് ഈ വീഡിയോ എന്ന് പ്രത്യേകം പേളി പറയുന്നുണ്ട്.
നിലു നടക്കാന്‍ തുടങ്ങിയപ്പോഴുള്ള നല്ല കാര്യം എന്താണെന്ന് വച്ചാല്‍, ഞാനും കുറച്ച് അധികം നടക്കാന്‍ തുടങ്ങി. “ഏറ്റവും മികച്ച കാര്‍ഡിയോ'” എന്നാണ് പേളി വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഞാന്‍ ഓടുമ്പോള്‍ മമ്മിയും കൂടെ ഓടിക്കോ എന്ന നിലുവിന്റെ മൈന്റ് വോയിസും പേളി കുറിച്ചിട്ടുണ്ട്. പേളിയ്ക്കും കുഞ്ഞു നിലയ്ക്കും ഒപ്പം ആരാധകരും ഓടടാ ഓട്ടമാണ്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...