
News
ഇന്ത്യയിലുള്ള പുരുഷന്മാര് കാപട്യമുള്ളവരാണ്.., തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
ഇന്ത്യയിലുള്ള പുരുഷന്മാര് കാപട്യമുള്ളവരാണ്.., തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും നിലപാടുകളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് പ്രിയങ്ക പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഇന്ത്യയിലെ പുരുഷന്മാരെ സ്നേഹിക്കുന്നതിനെ കുറിച്ചും വിദേശത്തുള്ള പുരുഷന്മാരെ കുറിച്ചും പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകള്‍ ആണ് വീണ്ടും വൈറലായിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് കരണ്‍ ജോഹര്‍ പ്രിയങ്ക ചോപ്രയോട് ചോദിച്ചത്.
‘ഇവിടെയുള്ളവര്‍ കാപട്യമുള്ളവരാണ്. അവിടെയുള്ളവര്‍ നേരിട്ട് ചോദിക്കും. നാളെ ഞാന്‍ ഫ്രീയാണ്. രാത്രി ഭക്ഷണം കഴിക്കാന്‍ പോയാലോ എന്ന്’ നടി പറയുന്നു. അതേ സമയം വിദേശത്ത് നിന്നും വിവാഹിതയായ പ്രിയങ്ക സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണിപ്പോള്‍.
അതിനൊപ്പം ബോളിവുഡ് താരങ്ങളെ കുറിച്ച് ഗോസിപ്പുകളൊന്നും പറയാത്തതിനെ പറ്റിയും പ്രിയങ്കയോട് കരണ്‍ ചോദിച്ചിരുന്നു. ‘ഞാന്‍ ബോളിവുഡ് താരങ്ങളെ പറ്റി ഒന്നും പറയാത്തതിന് കാരണമുണ്ട്. അതെന്റെ അമ്മയ്ക്ക് വെറുപ്പുള്ള കാര്യമാണ്. ഞാന്‍ നിങ്ങളോട് ഒരുപാട് ഗോസിപ്പുകള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് ഒന്നും പറയാനുണ്ടാവില്ലല്ലോ എന്നാണ് നടി തിരിച്ച് ചോദിച്ചത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...