
Malayalam Breaking News
” രണ്ടു വർഷം സ്റ്റൈലായി പ്രേമിച്ചു , പിന്നെ… “- സാനിയ അയ്യപ്പൻ
” രണ്ടു വർഷം സ്റ്റൈലായി പ്രേമിച്ചു , പിന്നെ… “- സാനിയ അയ്യപ്പൻ
Published on

By
” രണ്ടു വർഷം സ്റ്റൈലായി പ്രേമിച്ചു , പിന്നെ… “- സാനിയ അയ്യപ്പൻ
മലയാള സിനിമയിൽ ഉയർന്നു വരുന്ന കൊച്ചു സുന്ദരിയാണ് സാനിയ അയ്യപ്പൻ . ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സാനിയ , പിന്നീട് ക്വീൻ എന്ന ചിത്രത്തിലെ കുസൃതി നിറഞ്ഞ ചിന്നുവായാണ്. പത്താം ക്ലാസുകാരിയായ സാനിയയ്ക്ക് ആരാധകരോട് പറയാൻ ഒരു കിടിലൻ പ്രണയ കഥയുണ്ട്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് സാനിയ കൂടെ പഠിച്ച കിടിലൻ ചെക്കനെ പ്രൊപ്പോസ് ചെയ്തത്. ” എനിക്കവനെ ഇഷ്ടമായിരുന്നു. അവനും തിരിച്ചിഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് അല്പം ധൈര്യവും സംഭരിച്ചാണ് ഞാൻ ചെല്ലുന്നത് . ഇഷ്ടം പറഞ്ഞു കഴിഞ്ഞു ആലോചിക്കാൻ സാമ്യം വേണമെന്ന് പറഞ്ഞു കുറെ നടത്തിച്ചു. ലിസ്റ് തിരിച്ചും ഇഷ്ടം പറഞ്ഞു. രണ്ടു വര്ഷം നല്ല സ്റ്റൈലായി പ്രേമിച്ചു.പിന്നെ നിസാര കാര്യത്തിന് ഗുരുതര പ്രശ്നവുമായി പിരിഞ്ഞു ” – സ്കൂൾ കാല പ്രണയത്തെ കുറിച്ച് സാനിയ പറയുന്നു.
saniya iyyappan about her love failure
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...