സച്ചിയ്ക്ക് ഭീഷണിയുമായി ദ്രൗപതി ‘അമ്മ; അമ്പാടി ട്രെയിനിങ് ക്യാമ്പിലേക്ക് തിരിച്ചെത്തുന്നു; ഇടയിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ; അമ്മയറിയാതെ അടുത്ത ആഴ്ചയിലെ കഥ!

അമ്മയറിയാതെ പരമ്പരയിൽ വലിയ ട്വിസ്റ്റ് നടക്കുകയാണ്. കിടപ്പിലായ അമ്പാടി ഒരു മാസത്തിനു ശേഷം തിരിച്ചുവരികയാണ്. നട്ടെല്ല് പൊടിഞ്ഞു കിടന്ന അമ്പാടി ട്രെയിനിങ് ക്യാമ്പിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. വൈദ്യശാലയിലെ ചികിത്സ പൂർത്തിയാകും മുന്നേ തന്നെ അലീന തന്റെ പ്രണയം കൊണ്ടും കൂടിയാണ് അമ്പാടിയെ തിരിച്ചുകൊണ്ടുവരുന്നത്.
ജിതേന്ദ്രൻ കാരണം ആണ് ശരിക്കും അമ്പാടി തിരിച്ചു വന്നത്. എന്നാൽ, ജിതേന്ദ്രൻ രക്ഷപെട്ടിട്ടും അമ്പാടിയ്ക്ക് ഇതുവരെ തിരിച്ചു വരാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ, അമ്മയറിയാതെയിൽ ഉഗ്രൻ ട്വിസ്റ്റ് നടക്കുകയാണ്.
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...