ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്കാതിരുന്നതില് വിഷമം തോന്നിയെന്നിയിട്ടുണ്ടെന്ന് കമല്‍ ഹസന്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കമല്‍ ഹസന്. അദ്ദേഹത്തിന്റെ വിക്രം എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നടന് എംജി സോമന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കമല്ഹാസന്.
ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് നടന് മനസ്സുതുറന്നത്. സോമനുമായി എടാ പോടാ ബന്ധമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്കാതിരുന്നതില് വിഷമം തോന്നിയെന്നുമാണ് അദ്ദേഹം പറയുന്നത്.
വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു സോമന്. ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും കമല്ഹാസന് തുറന്നുപറഞ്ഞു.
1973 ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് സോമന് സിനിമയില്‍ എത്തിയത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥാനയ നടന് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് സജീവമാകുന്നത്. നടകത്തിലൂടെയായിരുന്നു തുടക്കമെങ്കിലും വളരെ പെട്ടെന്ന് ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...