മെഗാ ‘എം’ ന്റെ കാമറയില്‍ ഇസു പതിയുമ്ബോള്. രണ്ടു പേരെയും കാമറയിലാക്കിയത് മെഗാ ‘എം’ ന്റെ ആരാധകനായ ഞാന്‍ തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇസഹാഖിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള താല്‍പ്പര്യം മലയാളികള്‍ക്ക് സുപരിചിതമാണ്. ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുമുണ്ട്. മുമ്പ് മഞ്ജു വാര്യരുടെ ചിത്രം പകര്‍ത്തിയതും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടന് കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാഖിനായി വീണ്ടും ഫോട്ടോഗ്രാഫറായിരിക്കുകയാണ് മമ്മൂട്ടി.
ഇസഹാഖിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ ആണ് കുഞ്ചാക്കോ ബോബന് പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്ലേ ഏരിയയില്‍ മമ്മൂട്ടിയ്ക്കായി പോസ് ചെയ്യുന്ന ഇസുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. താടിയില്‍ കൈ ഊന്നി കിടക്കുന്ന ഇസുവിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയേയും ഫോട്ടോയില്‍ കാണാം.
മെഗാ ‘എം’ ന്റെ കാമറയില്‍ ഇസു പതിയുമ്ബോള്. രണ്ടു പേരെയും കാമറയിലാക്കിയത് മെഗാ ‘എം’ ന്റെ ആരാധകനായ ഞാന്‍ തന്നെയാണ്. എന്നാണ് കുഞ്ചാക്കോ ബോബന് കുറിച്ചത്. മമ്മൂട്ടിയേയും ദുല്‍ഖര്‍ സല്‍മാനെയും ടാഗ് ചെയ്തുകൊണ്ടാണ് ചാക്കോച്ചന്റെ പോസ്റ്റ്.
നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയെടുത്ത ഇസക്കുട്ടന്റെ ഫോട്ടോ പോസ്റ്റ് ചെയ്യണം എന്നാണ് കൂടുതല്‍ പേരും പറയുന്നത്. അടുത്തിടെ മമ്മൂട്ടിയെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...