അമ്പാടിയ്ക്കൊപ്പം ഇനി എന്നും ഇവൻ; അലീനയ്ക്ക് മുന്നിൽ അടുത്ത വെല്ലുവിളി; ചെകുത്താനെ കൊല്ലാൻ കാളീയൻ മതിയാകും; അമ്മയറിയാതെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!
അമ്പാടിയ്ക്കൊപ്പം ഇനി എന്നും ഇവൻ; അലീനയ്ക്ക് മുന്നിൽ അടുത്ത വെല്ലുവിളി; ചെകുത്താനെ കൊല്ലാൻ കാളീയൻ മതിയാകും; അമ്മയറിയാതെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!
അമ്പാടിയ്ക്കൊപ്പം ഇനി എന്നും ഇവൻ; അലീനയ്ക്ക് മുന്നിൽ അടുത്ത വെല്ലുവിളി; ചെകുത്താനെ കൊല്ലാൻ കാളീയൻ മതിയാകും; അമ്മയറിയാതെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!
അങ്ങനെ വലിച്ചു നീട്ടി വലിച്ചു നീട്ടി അമ്മയറിയാതെയിൽ അടുത്ത ഒരു ട്വിസ്റ്റ് കടന്നുവരികയാണ്. ഇന്നത്തെ എപ്പിസോഡ് തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷെ ഈ എപ്പിസോഡ് ഒക്കെ കുറച്ചും കൂടി മുന്നേ ആകാമായിരുന്നു. കാരണം ഇതിനിടയിൽ ഇത്രയും ദിവസം കടന്നുപോയിട്ടും ജിതേന്ദ്രനെ മനസിലാക്കാൻ സാധിച്ചില്ല എന്ന് പറയുന്നത് മോശം തന്നെയാണ്.
ഏതായാലും ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു ട്വിസ്റ്റ് ജിതേന്ദ്രന്റെ ഫോട്ടോ കാളീയൻ കാണുന്നതാണ്. രഞ്ജിത് എന്നത് കള്ളപ്പേരാണെന്നും അയാൾ പോലീസ് അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആണെന്നും ഇന്ന് എല്ലാവരും അറിയുന്നുണ്ട്. അതുപോലെ അലീന ടീച്ചറെ പോയി കണ്ടു കാളീയൻ കുറെ കാര്യങ്ങൾ തിരക്കുന്നുണ്ട്.
ഏതായാലും ഇന്നത്തെ എപ്പിസോഡും കൂടുതൽ സ്കോർ ചെയ്തത് കാളീയനാണ്. അതുപോലെ തിങ്കളാഴ്ചയാകും അമ്പാടിയുടെ അടുത്ത തിരിച്ചുവരവ്. ഇപ്പോൾ കുറെ തിരിച്ചു വരവയല്ലോ.. ഏതായാലും പ്രേക്ഷകരുടെ ഒരു കാത്തിരിപ്പിന് അടുത്ത ആഴ്ചയെങ്കിലും അവസാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത് .
കാളീയനു ഒരു തരത്തിലുള്ള പേടിയും ഇല്ല എന്ന് കാണിച്ചു തരുന്ന ഒരു എപ്പിസോഡ് കൂടിയയായിരുന്നു ഇന്ന്. ജിതേന്ദ്രൻ ശരിക്കും ഇന്ന് വെള്ളം കുടിച്ചുപോയി.. പിന്നെ അലീന ടീച്ചർ കാളീയനോട് ജിതേന്ദ്രനെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്.. അമ്പാടിയെ പോലെ കരുത്തൻ അല്ല, ഈ ജിതേന്ദ്രൻ അവൻ ബുദ്ധി കൊണ്ട് മാത്രം കളിക്കുന്നവനാണ്. ആ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അവനു ബുദ്ധിയൊന്നും ഇല്ല.. കരുത്തു തന്നെയാണ്. പക്ഷെ ആ കരുത്ത് അമ്പാടിയ്ക്കൊപ്പം വരില്ല.. എന്നുമാത്രം,
ഇനി കതിരിന്റെ കാര്യം ഓർക്കുമ്പോഴാണ് ഒരു സഹതാപം. എന്നാൽ കതിരിനു മുന്നിൽ എല്ലാം തെളിയുമ്പോൾ ഓക്കേ ആകും എന്ന് പ്രതീക്ഷിക്കുന്നു.
നികേഷ് കുമാർ എന്ന ഒരു പ്രേക്ഷകർ ഇതിൽ ചോദിച്ചുരുന്നു എന്നാണ് ഇനി അമ്പാടി ജിതേന്ദ്രൻ ഫൈറ്റ് എന്ന്. അതിനു എന്റെ കാൽക്കുലേഷൻ അടുത്ത ചൊവ്വയാകണം.. തിങ്കളാഴ്ച രാത്രി അകത്തെ ഉള്ളു.. ചൊവ്വയാകുമ്പോൾ ആകും ജിതേന്ദ്രൻ അമ്പാടിയുടെ അടുത്തു വരുന്നത്… ഇനി ഇതിനിടയിൽ അടുത്ത ആഴ്ച വിനീത് അപർണ്ണ സ്റ്റോറി ഉണ്ടെങ്കിൽ അടുത്ത വെള്ളിയാഴ്ച പ്രതീക്ഷിച്ചാൽ മതി.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...