Connect with us

രാഹുലിന് ഇനി രക്ഷയില്ല; കത്തിച്ചാമ്പലാക്കാൻ സി എസും രംഗത്ത്; അടുത്ത ചതിയൊരുക്കി രാഹുൽ മുന്നോട്ട് പോകുമ്പോൾ ജയിക്കുന്നത് ആര് ?; മൗനരാഗം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

serial

രാഹുലിന് ഇനി രക്ഷയില്ല; കത്തിച്ചാമ്പലാക്കാൻ സി എസും രംഗത്ത്; അടുത്ത ചതിയൊരുക്കി രാഹുൽ മുന്നോട്ട് പോകുമ്പോൾ ജയിക്കുന്നത് ആര് ?; മൗനരാഗം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

രാഹുലിന് ഇനി രക്ഷയില്ല; കത്തിച്ചാമ്പലാക്കാൻ സി എസും രംഗത്ത്; അടുത്ത ചതിയൊരുക്കി രാഹുൽ മുന്നോട്ട് പോകുമ്പോൾ ജയിക്കുന്നത് ആര് ?; മൗനരാഗം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

അങ്ങനെ രാഹുലും സരയുവും കൂടി നല്ല ഒരു പണിയാണ് കിരണിന് കൊടുത്തിരിക്കുന്നത്. മൗനരാഗം ഇതുവരെ കണ്ട കഥ അല്ല, ഇനിയങ്ങോട്ട് വെറൈറ്റി സ്റ്റോറി ആണ്. ശരിക്കും ഇതുപോലെ ഒരു കഥ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും ഉണ്ടല്ലേ.. അതിൽ ദുൽഖർ ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് തുടങ്ങുന്ന സീൻ.. ശരിയ്ക്കും നല്ല ഒരു മോട്ടിവേഷൻ മൂവി ആണ് അത്.

അതുപോലെ നമുക്കിനി കിരണിന്റെയും കല്യാണിയുടെയും ജീവിതവും കാണാം.. എഞ്ചിനീയറിംഗ് ഒക്കെ പഠിക്കുന്ന യൂത്ത് പ്രേക്ഷകർക്ക് ഇതൊരു നല്ല മോട്ടിവേഷൻ സ്റ്റോറി ആകും എന്നുറപ്പുണ്ട്. അപ്പോൾ എന്തൊക്കെയാണ് ഇന്നത്തെ കഥയിൽ എന്ന് നമുക്ക് നോക്കാം…

കിരണും കല്യാണിയും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. വിവാഹ ശേഷം അവർ ഹണിമൂൺ പോകേണ്ടതും ആഘോഷമാക്കേണ്ടതും ആയ ദിവസങ്ങൾ ആയിരുന്നു. എന്നാൽ അവർക്കിനി അതിജീവനത്തിന്റെ മറ്റൊരു ജീവിതമാണ് വിധിച്ചിരിക്കുന്നത്. അതിൽ നമ്മുടെ കല്യാണിയ്ക്ക് ഈ ജീവിതം നല്ല പരിചിതമാണ്.

കല്യാണി എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചാണ് ഇവിടെ വരെ എത്തിയത്. എന്നാൽ കിരൺ അങ്ങനെ ആയിരുന്നില്ല.. രൂപയാണ് കിരണിനെ വളർത്തിയത്. പണവും സ്വത്തും എല്ലാം ആയി ജീവിച്ച കിരൺ ഇനി സ്വന്തമായി ഒരു രൂപ പോലും ഇല്ലാതെ ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നത്.

ഇന്ന് സ്വന്തം ബാങ്ക് അകൗണ്ടിൽ നിന്നും കാശ് എടുക്കാൻ ശ്രമിക്കുമ്പോൾ അതും സാധിക്കുന്നില്ല. അപ്പോൾ കിരണിനു മനസിലാകുന്നുണ്ട് രൂപയെ എത്രത്തോളം രാഹുൽ അകറ്റിനിർത്തിയിട്ടുണ്ട് എന്ന്. എന്നാൽ അതിൽ സി എസിനു വലിയ അതിശയം ഇല്ല… കാരണം രൂപയിൽ നിന്നും സി എസിനെ അകറ്റിയത് രാഹുൽ ആണല്ലോ…

അതുപോലെ തന്നെയാണ് ഇപ്പോൾ കിരണിനെയും അകറ്റിയത്. അതേസമയം. ഇന്ന് രാഹുലിനെ നേരിൽ കണ്ടു വെല്ലുവിളിക്കുകയാണ് സി എസ് . സി എസ് എന്ന പേര് രണ്ടാം വരവിലാണ് കിരണിന്റെ അച്ഛന് കിട്ടുന്നത്. ശരിക്കും സേനൻ എന്ന പേരിലാണ് സി എസിനെ രൂപയും രാഹുലും വിളിച്ചിരുന്നത്. അപ്പോൾ സ്‌നാന പഴയ കണക്കുകൾ തീർക്കാൻ രാഹുലിന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

ഇനി രാഹുലുമായി പ്രത്യക്ഷത്തിൽ തന്നെ സേനൻ യുദ്ധം ചെയ്യും. എന്നാൽ… കിരൺ അമ്മയും അച്ഛനും ഇല്ലാതെ ഭാര്യയെ കല്യാണിയുമായി അവരുടെ ചെറിയ ജീവിതം ജീവിക്കും..

about mounaragam

More in serial

Trending

Recent

To Top