
Malayalam Breaking News
അസുഖബാധിതനായ ഇർഫാൻ ഖാന് വേണ്ടി റിലീസിന് മുൻപ് കർവാൻ പ്രത്യേക പ്രദർശനം നടത്തി ..
അസുഖബാധിതനായ ഇർഫാൻ ഖാന് വേണ്ടി റിലീസിന് മുൻപ് കർവാൻ പ്രത്യേക പ്രദർശനം നടത്തി ..
Published on

By
അസുഖബാധിതനായ ഇർഫാൻ ഖാന് വേണ്ടി റിലീസിന് മുൻപ് കർവാൻ പ്രത്യേക പ്രദർശനം നടത്തി ..
ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് കർവൻ . നടൻ ഇർഫാൻ ഖാനൊപ്പമാണ് ദുൽഖർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. റിലീസ് ചെയ്യാത്ത ചത്രം അസുഖ ബാധിതനായ ഇർഫാൻ ഖാന് വേണ്ടി പ്രത്യേകം പ്രദർശിപ്പിച്ചു .
ന്യൂറോ എന്‍ഡോ ക്രെയ്ന് ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇര്ഫാന് തന്റെ തന്റെ ചിത്രം റിലീസിനു മുമ്പ് കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ലണ്ടനിലെ ഹെന്റി വുഡ് ഹൗസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇര്ഫാന് ഖാനോടൊപ്പം ഭാര്യ സുതപ സിക്തറും കര്വാന്റെ പ്രദര്‍ശനത്തിനെത്തിയിരുന്നു.
സ്ക്രീനില്‍ തന്നെ കാണുമ്പോള്‍ ഇര്ഫാന് ഖാന് വളരെയധികം സന്തോഷവാനായി അനുഭവപ്പെട്ടുവെന്ന് കര്വാന്റെ ഡയലോഗ് റൈറ്റർ ഹുസൈന് ദലാല്‍ പറയുന്നു. ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം പ്രദര്‍ശനം കാണാന്‍ ഉണ്ടായിരുന്നു
special screening for karvaan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...