അമ്മയറിയാതെ സീരിയൽ ഇപ്പോൾ വളരെ ത്രില്ലിംഗ് എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. വിനീതും അപർണ്ണയും ഒന്നും ഇല്ലാത്ത നല്ല ഒരു സീൻ . പിന്നെ കഥ കുറെ കൂടി വിപുലമാകുന്നുണ്ട്. അലീന നരസിംഹനുമായി സംസാരിക്കുന്നതിലൂടെ കഥ കുറേക്കൂടി ഇന്റെരെസ്റ്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
അപ്പോൾ നമ്മൾ ഇന്നലെ കണ്ടുനിർത്തിയത് ജിതേന്ദ്രനെയായിരുന്നു. അയാൾ അമ്പാടിയുമായി തല്ലുപിടിച്ചിട്ട് താഴെ വീണ ആളാണെന്ന് കാളീയനു അറിയില്ല. എന്നാൽ, കാളീയൻ ആ സത്യം അറിയാൻ വൈകുന്നത് വലിയ ആപത്തിലേക്ക് തന്നെയാണ്. ഒന്നാമത്തെ കാര്യം കാളീയന്റെ സിസ്റ്റർ അപകടത്തിലാണ് .
ഇത്രയും അടിയേറ്റ് കിടന്നിട്ടും ഗജനിയ്ക്ക് ഞരമ്പ് രോഗത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഏതായാലൂം നമുക്ക് കണ്ടുനോക്കാം എന്നാണ് ഗജനിയെ അമ്പാടി തിരിച്ചറിയുന്നതെന്ന്. അതിനു മുൻപ് ഒരുകാരണവശാലും ആ പെൺകുട്ടിയ്ക്ക് ഒന്നും സംഭവിക്കരുത്,
ഇനി അമ്പാടിയെക്കാൾ ഓക്കെ ആയിട്ടാണ് ജഗനി തിരിച്ചു വന്നത്. അവിടെ നടന്ന സംഭവം അമ്പാടിയ്ക്ക് വീഴ്ചയിലാണ് നടു പൊടിഞ്ഞ അവസ്ഥ ആയത്. ഏതായാലും ഉടൻ തന്നെ രണ്ടാളും തിരിച്ചെത്തും എന്നിട്ടു വേണം ഇവരുടെ അടുത്ത ഫൈറ്റ് കാണാൻ. അപ്പോൾ കാളീയന്റെ അമ്പെയ്ത്തും പ്രതീക്ഷിക്കാം.
പിന്നെ ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ തന്നെ വളരെ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള ഒരു കാര്യം കാണിക്കുന്നുണ്ട്., അനുപമയെ നരസിംഹം ക്രൂരമായി ഉപദ്രവിക്കുന്നത്. ഈ നരസിംഹന് ഇങ്ങനെ ട്രയിനിയെ ഓടിക്കാനും ഓടുന്ന ട്രെയിനിയെ ലാത്തി എറിഞ്ഞ് വീഴ്ത്താനും മാത്രമേ അറിയൂ എന്ന് തോന്നുന്നു. അന്ന് നമ്മുടെ അമ്പാടിയോടും ഇതുതന്നെയാണല്ലോ ചെയ്തത്..
ഇനി അലീന ആ വിവരം അറിഞ്ഞിട്ട് നരസിംഹനെ വിളിച്ചു സംസാരിക്കുന്ന പോർഷൻ ഉണ്ട്. പക്ഷെ അവിടെ കഥ ഉറപ്പായും ഇനി മറ്റൊരു വഴിത്തിരിവിലേക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ട്.
അതിനിടയിൽ ഇന്നത്തെ എപ്പിസോഡിലെ ഒരു ടോക്ക് അല്പം സീരിയസ് ആയി എടുക്കേണ്ടതാണ്. ഇന്നത്തെ എപ്പിസോഡിൽ അലീന ഇല്ലായിരുന്നു എങ്കിൽ അമ്പാടിയെ ഞാൻ പ്രണയിക്കുമായിരുന്നു എന്ന് അനുപമ പറയുന്നുണ്ട്. ആ സംസാരത്തെ കുടിച്ചു കമെന്റിൽ ആൾറെഡി വന്നിട്ടുണ്ട്.. അതിനെ കുറിച്ച് കൂടുതൽ അറിയാം വീഡിയോയിലൂടെ…!
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...