അപർണ്ണയെ മയക്കുമരുന്നിന് അടിമപ്പെടുത്തി ജിതേന്ദ്രൻ; ആ ചെകുത്താന്റെ ഫോൺ കാൾ എത്തി; അമ്പാടി അലീന വിവാഹ നിശ്ചയം ക്ലൈമാക്സ് അടുത്തു; അമ്മയറിയാതെ കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലേക്ക്!
അപർണ്ണയെ മയക്കുമരുന്നിന് അടിമപ്പെടുത്തി ജിതേന്ദ്രൻ; ആ ചെകുത്താന്റെ ഫോൺ കാൾ എത്തി; അമ്പാടി അലീന വിവാഹ നിശ്ചയം ക്ലൈമാക്സ് അടുത്തു; അമ്മയറിയാതെ കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലേക്ക്!
അപർണ്ണയെ മയക്കുമരുന്നിന് അടിമപ്പെടുത്തി ജിതേന്ദ്രൻ; ആ ചെകുത്താന്റെ ഫോൺ കാൾ എത്തി; അമ്പാടി അലീന വിവാഹ നിശ്ചയം ക്ലൈമാക്സ് അടുത്തു; അമ്മയറിയാതെ കാണാൻ കാത്തിരുന്ന മുഹൂർത്തങ്ങളിലേക്ക്!
അമ്മയറിയാതെ വിവാഹ നിശ്ചയം ഒരു വശത്ത് തട്ടികൊണ്ട് പോകൽ മറുവശത്ത്. രണ്ടു കഥാഗതിയും ഇപ്പോൾ ഇന്ന് ഒന്നിച്ചിരിക്കുകയാണ്. അപർണ്ണയെ തട്ടികൊണ്ട് പോയിട്ടും ആരും അന്വേഷിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗജനി മഹാദേവനെ നേരിട്ട് വിളിച്ചു എടാ നീ എന്താടാ മകളെ കാണാതായിട്ട് അന്വേഷിക്കാത്തത്. ഞാൻ കഷ്ടപ്പെട്ട് രാത്രി എന്റെ ഉറക്കം കളഞ്ഞ് വന്നു മയക്ക് മരുന്ന് കുത്തിവച്ചു തട്ടികൊണ്ട് വന്നിട്ട്.. ആർക്കും ഒരു വിലയുമില്ലേ…
നിർത്താടാ ആ വിവാഹ നിശ്ചയം, അതിനു വേണ്ടിയാണ് ഒരു കാര്യവും ഇല്ലാതെ ഈ അപർണ്ണയെ ഞാൻ തട്ടികൊണ്ട് വന്നത്.. ഇങ്ങനെ ഒന്നുമല്ല കേട്ടോ… ഗജനി പക്കാ പ്രൊഫെഷണൽ ആണ്.. ഇത് എന്റെ സംസാര ശൈലിയിൽ പറഞ്ഞതാണ്…
നിർത്താടാ ആ വിവാഹ നിശ്ചയം.. അവനും അവളും ഒന്നിക്കണ്ട.. എന്നാണ് ഗജനിയുടെ ഡയലോഗ്.. ഏതായാലും തീപ്പൊരി പാറുന്ന ആ എപ്പിസോഡ് നമ്മൾ ശരിക്കും കാണാൻ കാത്തിരുന്ന ദിവസം.. അതുമാത്രമല്ല ഇന്ന് നമ്മുടെ വിനു മോനെ കാണിക്കാതെ ഇല്ല.. ഏതെങ്കിലും മൂലയ്ക്ക് പോയി ഇരുന്നു കരയുകയാകും പാവം വിനു മോൻ..
ഏതായാലും നിശ്ചയം നടത്തിയാൽ അപർണ്ണയെ വലിച്ചു കീറി കാട്ടിൽ എറിയും എന്നൊക്കെ പറയുന്നുണ്ടെങ്കിലും മഹാദേവൻ ആരാ മോൻ.. വീട്ടിൽ എല്ലാവരോടും വേഗം നിശ്ചയം നടത്തണം എന്നാണ് പറയുന്നത്.. അതായത് അലീന അമ്പാടി വിവാഹ നിശ്ചയം നടക്കും.. അതുപോലെ ഗജനിയെ അമ്പാടി വകവരുത്തും.. സച്ചി ഓടി ഒളിക്കും.. മൂർത്തി കീഴടങ്ങും.. ഇതൊക്കെയാകും നടക്കാൻ പോകുന്നത്..
പിന്നെ നമ്മുടെ ഡൊമനിക് സാർ എത്തുന്നുണ്ട്., ശരിക്കും അതും കൂടി ആയപ്പോൾ എല്ലാ ട്വിസ്റ്റുകളും ഒന്നിച്ചിരിക്കുകയാണ്.. എന്നും ഇവർക്ക് ഇതുപോലെ കഥയെ കൊണ്ടുപോയിക്കൂടെ.. വലിച്ചു നീട്ടാതെ പെട്ടന്ന് പെട്ടന്ന് കഥ മുന്നോട്ട് പോകണം..
പിന്നെ ഇന്നത്തെ എപ്പിസോഡ് വന്നപ്പോൾ അലീന അമ്പാടി ഇവരെ കുറിച്ചുള്ള അഭിപ്രായങ്ങളാകും കൂടുതലും കമെന്റിൽ കാണുക എന്നാണ് ഞാൻ ഊഹിച്ചത് . പക്ഷെങ്ങനെ ആയിരുന്നില്ല.. ജിതേന്ദ്രനെ കുറിച്ചും കുറെയേറെ ഡയലോഗുകൾ കമെന്റിൽ കാണാം…
പിന്നെ ഇന്നലെ അമ്പാടിയോട് വിനീത് അപർണ്ണയെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ അമ്പാടി പറയുന്നുണ്ട്… നീ ഇനി ഇവിടെ നിന്ന് പോകാൻ നിൽക്കരുത്,, അപർണ്ണ മനസിലാക്കണം അപർണ്ണ ഇല്ലങ്കിലും നിശ്ചയം ഭംഗിയായി നടക്കുമെന്ന്.. അത് പറഞ്ഞതും വിനീത് ഇല്ല, ഞാൻ എല്ലാം കഴിഞ്ഞിട്ടേ പോകൂ.. അപർണ്ണ ഇല്ലെങ്കിലും ഞാൻ നിശ്ചയത്തിന് ഉണ്ടാകും ബിരിയാണിയും കഴിക്കും എന്നല്ല വിനീത് ഉദ്ദേശിച്ചത് എങ്കിലും അങ്ങനെ ഒരു ട്രോൾ ഞാൻ കണ്ടു…
പക്ഷെ, കുറച്ചു നാളായി അപർണ്ണ വിനീത് കഥ ആണല്ലോ നടക്കുന്നത്. അപ്പോൾ ഈ തട്ടിക്കൊണ്ട് പോകലിനിടയിൽ വിനീതിനെ ഹീറോ ആകാമായിരുന്നു.. അറ്റ്ലീസ്റ്റ് വിനീതിന് അപർണ്ണയെ രക്ഷിക്കാമായിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...