അപർണ്ണയെ തളർത്തി ജിതേന്ദ്രൻ രംഗത്ത് ; അപർണ്ണയെ കൊല്ലാതെ കൊല്ലാൻ സച്ചിയും; അമ്പാടി ഗജനി യുദ്ധം ഉടൻ തന്നെ കാണണം; അലീന അമ്പാടി വിവാഹ നിശ്ചയം അമ്മയറിയാതെയിൽ പുകഞ്ഞുതുടങ്ങി!
അപർണ്ണയെ തളർത്തി ജിതേന്ദ്രൻ രംഗത്ത് ; അപർണ്ണയെ കൊല്ലാതെ കൊല്ലാൻ സച്ചിയും; അമ്പാടി ഗജനി യുദ്ധം ഉടൻ തന്നെ കാണണം; അലീന അമ്പാടി വിവാഹ നിശ്ചയം അമ്മയറിയാതെയിൽ പുകഞ്ഞുതുടങ്ങി!
അപർണ്ണയെ തളർത്തി ജിതേന്ദ്രൻ രംഗത്ത് ; അപർണ്ണയെ കൊല്ലാതെ കൊല്ലാൻ സച്ചിയും; അമ്പാടി ഗജനി യുദ്ധം ഉടൻ തന്നെ കാണണം; അലീന അമ്പാടി വിവാഹ നിശ്ചയം അമ്മയറിയാതെയിൽ പുകഞ്ഞുതുടങ്ങി!
ഇന്നത്തെ ദിവസം അമ്മയായറിയാതെ പ്രേക്ഷകർക്ക് സംഭവബഹുലം തന്നയാണ്. ഇന്നത്തെ ദിവസത്തെ പ്രത്യേകത അറിയാമല്ലോ ഇന്ന് മലയാളികളിലേക്ക് ആദ്യമായി വന്ന ത്രില്ലർ, വെറും ത്രില്ലെർ അല്ല, ക്രൈം ത്രില്ലെർ സീരിയൽ അമ്മയായറിയാതെ 500 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് എല്ലാം കൊണ്ടും ഇന്ന് അതിശയിപ്പിക്കുന്ന രംഗങ്ങൾ ആണ്..
അപർണ്ണ എവിടെ എന്നുള്ളത് വിനീതിന് തന്നെയാണ് ആദ്യമായി വേദനയായി മാറുന്നത്. വിനീത് എന്തായാലും വിഷമിക്കും. പിന്നെ അപർണ്ണയെ കാണാനില്ല എന്നുള്ളത് അവിടെ അറിയുമ്പോഴും എല്ലാവരും അപർണ്ണ മനഃപൂർവം മാറിനിൽക്കുന്നു എന്നല്ലേ വിചാരിക്കൂ…
ഇന്നത്തെ എപ്പിസോഡിൽ നമ്മൾ കഥപറയുന്ന പോലെയല്ല, അതല്ലതെ തന്നെ നല്ലപോലെ ഈ രംഗങ്ങൾ കാണിച്ചിട്ടുണ്ട്. ആ ഒരു ടെൻഷൻ പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. പിന്നെ അലീന പോലും അപർണ്ണയെ മനസിലാക്കാതെ പോയല്ലോ എന്ന് തോന്നിപ്പോയി..
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് അവസാനം പുലി വന്നപ്പോൾ ആരും ഇല്ല എന്ന് പറഞ്ഞപോലെയാണ് ഇപ്പോഴുള്ള അപർണ്ണയുടെ അവസ്ഥ. പിന്നെ കുറച്ചു ഫിലോസഫി ഒക്കെ കഥയിൽ പറയുന്നുണ്ട്. അതെല്ലാം ഈ ഫാമിലി രംഗങ്ങളിൽ സ്വാഭാവികം ആണ്. പക്ഷെ അല്പം ഓവർ ആണ് എന്ന് മാത്രം.
ഏതായാലും അപർണ്ണയുടെ വിഷയം അവിടെ അത്ര സീരിയസ് ആകുന്നില്ല.. കാരണം ഊഹിക്കാമല്ലോ..? പിന്നെ നമ്മുടെ അമ്പാടിയെ കാണിക്കുന്നുണ്ട്. ഒപ്പം ശങ്കരൻ മാമയും. ശങ്കരൻ മാമയുടെ ഫിലോസഫി വേറെ ലെവൽ ആണ്.. അത് പിന്നെ പറയണ്ടല്ലോ.. ശങ്കരൻ മാമയും ദ്രൗപതി അമ്മയും ഒന്നിച്ചുകഴിഞ്ഞാൽ പിന്നെ പറയേണ്ടല്ലോ.. അവരുടെ ആ സംസാരത്തിൽ ഇന്ന് ഒരു കോമെടി ഉണ്ട്..
ഇതിനിടയിലേക്ക് നമ്മുടെ അമ്പാടി വരുന്നുണ്ട്.. അമ്പാടിയും അലീന ടീച്ചറും ഒന്നിച്ചിരിക്കുന്ന രംഗങ്ങൾ കാണാൻ ആണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. പിന്നെ സച്ചിയും മൂർത്തിയും തമ്മിലുള്ള സംസാരം.. അതിൽ മൂർത്തിയുടെ ഭയം വര്ണിക്കുകയാണെങ്കിൽ , ഈ സിംഹത്തെ പിടിച്ചു കൂട്ടിൽ ഇട്ടാലും സിംഹത്തിനെ കുറിച്ചുള്ള പേടി പോകില്ലല്ലോ.. കൂട്ടിൽ കിടക്കുന്ന സിംഹം ആണെങ്കിലും ഭയക്കും അതുപോലെയാണ് മൂർത്തിയുടെ പേടി.
പക്ഷെ സച്ചിയുടെ വൃത്തികെട്ട മനസ്. അയാൾ അപ്പോഴും അലീനയെ സ്വപ്നം കണ്ടിരിക്കുകയാണ്. അയാളുടെ ആ സ്വപ്നം ദുസ്വപ്നം ആകാൻ അധികം വൈകാതെ അമ്പാടി എത്തും.. പിന്നെ ഗജനി, ഇന്ന് അപർണ്ണയ്ക്ക് ബോധം തെളിയുന്നതോടെ അയാൾ അപർണ്ണയെ എന്ത് ചെയ്യും എന്നുള്ളതും ഇന്നത്തെ എപ്പിസോഡിൽ കാണാം..
അപർണ്ണയെ ഗജനി തട്ടിക്കൊണ്ട് പോയാലും അപർണ്ണയ്ക്ക് ഒന്നും സംഭവിക്കരുത് എന്ന് തന്നെയാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്.. അപ്പോൾ നമുക്ക് കാത്തിരുന്നു കാണാം..
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...