കമല്‍ഹാസനൊപ്പം ബെഡ് റൂം സീനില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു 3 മലയാളത്തിലെ പ്രശസ്ത നായികമാർ പിന്മാറി

കമല്‍ ഹാസന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായ ‘നായകന്’ ഇന്ത്യന്‍ സിനിമയുടെ തലമുറ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്.മണിരത്നം സംവിധാനം ചെയ്ത നായകന് തമിഴ് മണ്ണിനെ ഇളക്കി മറിച്ചപ്പോള്‍ അടുത്ത കമല്‍ ചിത്രത്തിനായി കമലിന്റെ ആരാധകര്‍ അടക്കിപ്പിടിച്ച ആവേശത്തോടെയാണ് കാത്തിരുന്നത്.


‘സൂരസംഹാരം’എന്ന ആക്ഷന്‍ വെടികെട്ടായിരുന്നു കമല്‍ അടുത്ത തമിഴ് ചിത്രമായി പ്രഖ്യാപിച്ചത് .പാശ്ചാത്യ ചിത്രമായ ‘വിറ്റ്നസ് ,ലെതല്‍ വെപ്പണ്‍’ എന്നീ ചിത്രങ്ങളെ കടംകൊണ്ടായിരുന്നു സൂരസംഹാരം തയ്യാറാക്കിയത്.അക്കാലത്തെ തമിഴ് ബോക്സോഫീസിന്റെ സൂത്രവാക്യമാണ് കമല്‍ ചിത്രത്തിലെ ചുംബന സീന്‍.പക്ഷേ, സൂരസംഹാരത്തിലെ നായികയെ തിരയുമ്പോള്‍ ചുംബന സീനില്‍ മാത്രമല്ല കമലിനൊപ്പം എറെ ഇഴചേര്‍ന്ന് ബെഡ് റൂം സീനില്‍ കൂടി അഭിനയിക്കണം എന്നായിരുന്നു സൂരസംഹാരത്തിന്റെ സംവിധായകന് ചിത്രലക്ഷ്മണന് വെച്ച ഡിമാഡ്.


എന്നാല്‍,കമലിനൊപ്പം ബെഡ് റൂം സീനില്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്ന കാരണം പറഞ്ഞ് കോളിവുഡിലെ 3പ്രശസ്തനായികമാരായ ‘അമലയും, രാധയും അംബികയും’ സൂരസംഹാരം എന്ന ബിഗ് ബട്ജറ്റ് ചിത്രത്തിലെ നായികാവേഷം വേണ്ടെന്ന് വെക്കുകയായിരുന്നു.



ഒടുവില്‍, സംവിധായകന് ചിത്രലക്ഷ്മണന്റെ സകല നിബന്ധനകളും അംഗീകരിച്ചു കൊണ്ട് മനിര്തനം ‘അഗ്നിനക്ഷത്രം’ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ ഇരുണ്ട സുന്ദരിയായ ‘നിരോഷ’ സൂരസംഹാരത്തിലെ നായികാവേഷം ഏറ്റെടുക്കുകയായിരുന്നു. AshiqShiju