
News
നീണ്ട ഇടവേളയ്ക്കുശേഷം നിര്‍മ്മാതാവും സംവിധായകനും എം.എല്‍.എയുമായ മാണി സി കാപ്പന് വെള്ളിത്തിരയിലേക്ക്
നീണ്ട ഇടവേളയ്ക്കുശേഷം നിര്‍മ്മാതാവും സംവിധായകനും എം.എല്‍.എയുമായ മാണി സി കാപ്പന് വെള്ളിത്തിരയിലേക്ക്

നിര്‍മ്മാതാവും സംവിധായകനും എം.എല്‍.എയുമായ മാണി സി കാപ്പന് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു.
നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിൽ അന്ന രേഷ്മ രാജന് സുപ്രധാന വേഷമാണ് അവതരിപ്പിക്കുന്നത്. ദേവന്, ഭീമന് രഘു, സോഹന്‍ സീനു ലാല്‍, ഷാജി നവോദയ, തോമസ് റോയ്, ഷാന്‍ വടകര, എം.എ. നിഷാദ്, സാജന് സൂര്യ, അലി റഹ്മാന്, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണന് സാഗര്‍, ടോണി ആന്റണി, പ്രശാന്ത് കാഞ്ഞിരമറ്റം
ബിജു, മനോജ്, ശാഹുല്‍, സന്തോഷ്, അഗസ്റ്റിന്, പ്രതീഷ്, ഷാജി വര്‍ഗീസ്, ഷക്കീര്‍, ഷമീര്‍ കൊച്ചി, ചന്ദ്രന് തൃശ്ശൂര്‍, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനില്‍ അര്‍ത്തുങ്കല്‍, ഡോ. അലക്സ്, അല്‍മാസ് മോട്ടിവാല, അക്ഷര, അര്‍ച്ചന, രാജിനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്, നീന കുറുപ്പ്, സൂര്യ എന്നിവരാണ് താരങ്ങള്‍. ഛായാഗ്രഹണം: അഷറഫ് പാലാഴി
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....