
Malayalam
ഗായകന് ശിവരാമകൃഷ്ണന് എതിരെ അസഭ്യ പോസ്റ്റുമായി നടന് വിനായകന്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നു
ഗായകന് ശിവരാമകൃഷ്ണന് എതിരെ അസഭ്യ പോസ്റ്റുമായി നടന് വിനായകന്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനായകന്. ഇടയ്ക്കിടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് സമകാലിക വിഷയങ്ങളില്‍ താരം പ്രതികരിക്കാറുള്ളത്. ക്യാപ്ഷന്‍ ഒന്നും ഇല്ലാതെ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ വൈറല്‍ ആകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഗായകന് ശിവരാമകൃഷ്ണന് എതിരെയുള്ള പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്.
മലയാള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കി ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്. അസഭ്യമായ ക്യാപ്നോടെയാണ് ശിവരാമകൃഷ്ണന്റെ സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം വിനായകന് പങ്കുവച്ചിരിക്കുന്നത്.
യേശുദാസും മിന്മിനിയും ചേര്‍ന്ന് ആലപിച്ച ‘നീലരാവിലിന്നു നിന്റെ താരഹാരമിളകി’ എന്ന ഗാനം ആലപിക്കുന്ന ഹരീഷിന്റെ വീഡിയോയുടെ സ്ക്രീന്‍ ഷോട്ടാണ് വിനായകന് പങ്കുവെച്ചിരിക്കുന്നത്.ട
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹരീഷിനെയും വിനായകനെയും വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ആദ്യമായി ക്യാപ്ഷന്‍ ഇട്ടതിനെ കുറിച്ചുള്ള ട്രോളുകളും വിനായകന് വരുന്നുണ്ട്.
”ങെ ഗഞ്ചാ വിനയാകന് ആദ്യമായി ക്യാപ്ഷന്‍ ഇട്ടെന്നൊ? അപ്പൊ ഐറ്റം പുതിയതാ” എന്നാണ് ഒരു കമന്റ്. കവര്‍ സോംഗുകള്‍ ഒരുക്കുന്നതില്‍ നേരത്തെയും ഹരീഷ് ശിവരാമകൃഷ്ണന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് ഗായകന് പ്രതികരിക്കുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....