All posts tagged "Vinayakan"
Malayalam
‘നീ വിനായകന്റെ ചേട്ടനല്ലേ, 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ’; ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പിടിച്ചുവെച്ചു; പോലീസുകാര്‍ സഹോദരനോടുള്ള പക തന്നോട് വീട്ടുന്നുവെന്ന് വിനായകന്റെ സഹോദരന്
November 16, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ നടനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിനായകനോടുള്ള...
Malayalam
വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; മന്ത്രി സജി ചെറിയാന്
October 27, 2023പൊലീസ് സ്റ്റേഷനിലെ സംഭവത്തില്‍ വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്. കലാകാരന്മാര് ഇടക്ക് കലാപ്രവര്‍ത്തനം നടത്താറുള്ളത് പോലെ വിനായകന്റേത്...
Malayalam
ലഹരിയ്ക്ക് അടിമയായ വിനായകന് ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ കണ്ടിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?; ഉമ തോമസ്
October 26, 2023കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. പിന്നാലെ രജനികാന്തിന്റെ ജയിലര്‍...
Malayalam
വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണ്, കേസെടുത്ത് ജയിലിലിടണം; മനസ്സിലായോ സാറെ; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
October 26, 2023മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണെന്നും കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും യൂത്ത്...
News
ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിട, ‘ധ്രുവനച്ചത്തിരം’ തിയേറ്ററുകളില്‍; വിക്രമിനൊപ്പം തകര്‍ക്കാന്‍ വിനായകനും
September 23, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിക്രം ആരാധകര്‍ വളരെ ആകാംക്ഷയോടെ...
Movies
ഒരു പക്ഷെ ഇന്നും ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെ ആ സിനിമ ഇല്ലായിരുന്നെങ്കിൽ; വിനായകൻ
September 18, 2023ജയിലര്‍ എന്ന സിനിമയില്‍ സൂപ്പര്‍താരം രജനികാന്തിന് എതിരായി നിന്ന വര്മ്മന് എന്ന വില്ലന്‍ വേഷത്തിലൂടെ ഗംഭീര പ്രകടനമാണ് നടന് വിനായകന് നടത്തിയത്....
Malayalam
ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യണം. അത്ര ഒളളൂ; വിനായകന്
September 17, 2023സിനിമയ്ക്ക് പുറത്ത് എപ്പോഴും ചര്‍ച്ചകളില്‍ വിഷയമാവുന്ന താരമാണ് വിനായകന്. തന്റെ സ്റ്റേറ്റ്മെന്റുകള്‍ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ഒരു വിഭാഗം...
Malayalam
രഞ്ജിത്തിന്റെ ലീല വെറും മുത്തുച്ചിപ്പി ലെവല്‍, എന്നിട്ട് ഇതിന് അവാര്‍ഡും; മര്യാദയില്ലാത്ത സമൂഹത്തിനോട് തനിക്കും മര്യാദയില്ലെന്ന് വിനായകന്
September 17, 2023രഞ്ജിത്തിന്റെ ലീല സിനിമയ്ക്കെതിരെ വിനായകന്. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ മുത്തുച്ചിപ്പി ലെവല്‍ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള...
Malayalam
നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ, യഥാര്‍ത്ഥത്തില്‍ തനിക്ക് കിട്ടിയത്…, ജയിലറിലെ പ്രതിഫലത്തെ കുറിച്ച് വിനായകന്
September 16, 2023രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. മലയാളി നടന് വിനായകന് ആയിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ‘ജയിലറി’ല്‍ 35...
Malayalam
കെജിഎഫ്, പൊന്നിയിന്‍ സെല്വന്, ആര്‍ആര്‍ആര്‍…; വിനായകന് വിട്ടു കളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍…; അമ്പരന്ന് മലയാളികള്‍
September 15, 2023നെല്‍സന്റെ സംവിധാനത്തില്‍ രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ജയിലര്‍. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ വില്ലനായി എത്തിയത് നടന് വിനായകന് ആയിരുന്നു....
Malayalam
നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ സന്തോഷം; നന്ദി പറഞ്ഞ് സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാര്‍
September 12, 2023രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍.ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഒരു നന്ദികുറിപ്പ് ഇറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് നെല്‍സണ്‍ ദിലീപ്...
Malayalam
‘വയലന്‍സ് കുറച്ച് കൂടുതലാണ്’, വിനായകനെ അഭിനന്ദിച്ച് ചാണ്ടി ഉമ്മന്‍
September 8, 2023രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജയിലര്‍. തിയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന് വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ...