ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അനുവദിക്കും… അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യും…ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലാ; കുറിപ്പുമായി ഐഷ സുല്‍ത്താന

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന് പ്രാര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലയി വിവാദത്തിനാണ് തിരികൊളുത്തിയത്. മൃതദേഹത്തില്‍ താരം തുപ്പിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു നടനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നത്.
ഇപ്പോഴിതാ ഈ സംഭവം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുല്‍ത്താന. ഷാരൂഖ് ദുആ ചെയ്യുന്നതും പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ മാസ്ക് മാറ്റി ഷാരൂഖ് ലതാ മങ്കേഷ്കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം നടന്നത്.
ഐഷ സുല്‍ത്താനയുടെ കുറിപ്പ്:
സ്വാതന്ത്ര്യ സമരസേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു നിഴല്‍ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമരസേനാനി പോലും ഇല്ലാത്ത നിങ്ങള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളത്?
ഇനി ഷാരൂഖ് ന്റെ യോഗ്യതയാണ് അറിയേണ്ടതെങ്കില് നിങ്ങള്‍ക്ക് പറഞ്ഞ് തരാം… സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാന്…
ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു… ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയില്‍ അഭിനയിക്കും.
ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അനുവദിക്കും… അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യും…ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലാ.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം...