ശിവന് വീണ്ടും കലിപ്പന് ലുക്കില്‍ തമ്പിയുടെ അടവൊന്നും ഇവിടെ ഏല്‍ക്കില്ല, ജഗന്നാഥന് ഇത് ചോദിച്ച് വാങ്ങിയ പണി: പേടിച്ച് വിറച്ച് ജയന്തി, അമ്പമ്പോ… ഉത്തമമരുമകന്‍ കലക്കി
ശിവന് വീണ്ടും കലിപ്പന് ലുക്കില്‍ തമ്പിയുടെ അടവൊന്നും ഇവിടെ ഏല്‍ക്കില്ല, ജഗന്നാഥന് ഇത് ചോദിച്ച് വാങ്ങിയ പണി: പേടിച്ച് വിറച്ച് ജയന്തി, അമ്പമ്പോ… ഉത്തമമരുമകന്‍ കലക്കി
ശിവന് വീണ്ടും കലിപ്പന് ലുക്കില്‍ തമ്പിയുടെ അടവൊന്നും ഇവിടെ ഏല്‍ക്കില്ല, ജഗന്നാഥന് ഇത് ചോദിച്ച് വാങ്ങിയ പണി: പേടിച്ച് വിറച്ച് ജയന്തി, അമ്പമ്പോ… ഉത്തമമരുമകന്‍ കലക്കി
സാന്ത്വനം പ്രേക്ഷകരൊക്കെ ആഗ്രഹിച്ച് രീതിയില്‍ കഥ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ്, ദാ.. പുതിയ ട്രാക്കുമായി ജഗന്നാഥന്റെ എന്‍ട്രി. എന്തയാലും കുറെ ദിവസത്തിന് ശേഷം, കലിപ്പന് ലുക്കില്‍ ശിവേട്ടനെ ഇന്ന് കാണാന്‍ കഴിയും. ആ തമ്പിയുടെ വക്കും കേട്ട് ജഗന്നാഥന് അവിടേക്കു വരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??
അവസാനമായി ശിവന്റെ കൈയ്യില്‍ നിന്നും കിടിലനൊരു അടികിട്ടിയതും തമ്പിയ്ക്കാണ്.. അതെ പോലെ, ജഗന്നാഥനും വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. ഈ അടി, ചോദിച്ചു വാങ്ങിച്ചത് എന്ന് പറയുന്നതാകും നല്ലത്, സമാധാനമായി ശിവന് ഒന്ന് രണ്ടു തവണ പറഞ്ഞതായിരുന്നു.. അമ്മാമ ഇവിടെ ഇല്ല, പിന്നീട വരൂ.. എന്ന്, പക്ഷെ, ജഗനാഥന് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ ഒരുമടി, അതിനെന്താ.. നന്നായിട്ട് കിട്ടിയല്ലോ..
ഈ സമയത്ത്, അഞ്ജുവും അമ്മായിയുമൊക്കെ പേടിക്കുന്നുണ്ടെങ്കിലും, കോമഡി ആയിട്ടുള്ളത് ജയന്തി തന്നെയാ.. വായും, പൊളിച്ചുള്ള ആ നില്‍പ്പുണ്ടല്ലോ, ഒന്ന് കാണേണ്ടതാണ്… നന്നായിട്ടൊന്നു പേടിച്ചു പോയിക്കാണും.
പിന്നെ, ഇന്നലത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു.. ശിവനും അഞ്ജുവിയും തമ്മിലുള്ള ആ സംസാരവും മസാജിങ്ങുമൊക്കെ വേറെ ലെവലായിരുന്നു. ശിവാജ്ഞലി സീന്‍ ആഗ്രഹിച്ചിരുന്ന പ്രേക്ഷകര്‍ക്കുള്ളതായിരുന്നു അതെല്ലാം.
ഇതിനൊക്കെ ശേഷം, ജയന്തി വരുമ്പോള്‍ കുറച്ചും കൂടി റൊമാന്‍സ് ആയിട്ട് സംസാരിച്ചിരുന്നേല്‍.. ജയന്തിയ്ക്ക് അസൂയ കൂടുമായിരുന്നു അതും കൂടി വേണമായിരുന്നു, എങ്കില്‍ ജയന്തിയുടെ കിടിലന്‍ അഭിനയവും കാണാമായിരുന്നു.
പിന്നെ, ശിവേട്ടന് മുണ്ടില്‍ നിന്നും പാന്റിലേക്ക് കയറിയപ്പോള്‍ കാണാനൊരു ഭംഗിയൊക്കെ ഉണ്ട് കേട്ടോ.. പിന്നെ അമ്മായിയമ്മയെ ഇപ്പോള്‍, നല്ലതുപോലെ നോക്കുന്നത് ജയന്തിയ്ക്ക് അത്രയ്ക്കങ്ങ് പിടിയ്ക്കുന്നില്ല. എന്തെങ്കിലും പറയാന്‍ വന്നാല്‍, അഞ്ചു എന്തെങ്കിലും പറയുമോ?? എന്നുള്ള പേടികാണും. അഞ്ജുവും, ഇടയ്ക്കിടയ്ക്ക് ജയന്തിയോട് വില്ലത്തരമൊക്കെ കാണിക്കുന്നതില്‍ മിടുക്കിയാണല്ലോ..
ജഗന് നാഥനൊക്കെ വന്ന സ്ഥിയ്ക്ക് കഥ പുതിയ രീതിയില്‍ പോകാന്‍ വഴിയുണ്ട് റൈറ്റര്‍ സാര്‍ ഇനി മുതല്‍ ശിവാജ്ഞലി സീന്‍ കാണിക്കാനുള്ള സാധ്യത വളരെ കുറവാണ് ട്രാക്കനുസരിച്ച്, ഇനി ജഗന്നാഥന് ശിവന് പ്രശ്നങ്ങള്‍ ആയിരിക്കും. അപ്പോള്‍ ഇനി ശിവാജ്ഞലി സീനൊക്കെ കാണാന്‍ കുറച്ചു കാത്തിരിക്കണമെന്നുതന്നെ പറയാവുന്നതാണ്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...