
Malayalam
സിനിമയുടെ ക്ളൈമാക്സിന് വേണ്ടി മാത്രം ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളി; തക്കാളിയില്‍ മുങ്ങിക്കുളിച്ച് ജോയ് മാത്യു
സിനിമയുടെ ക്ളൈമാക്സിന് വേണ്ടി മാത്രം ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളി; തക്കാളിയില്‍ മുങ്ങിക്കുളിച്ച് ജോയ് മാത്യു

ടി അരുണ്‍കുമാര്‍ കഥയും തിരക്കഥയും എഴുതി സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാ ടൊമാറ്റിന’. ഇപ്പോഴിതാ സിനിമയ്ക്കായി ടൊമാറ്റോ ഫെസ്റ്റിവല്‍ നടത്തി യിരിക്കുകയാണ് ടീം. തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സമയത്താണ് ചിത്രത്തിനായി ടൊമാറ്റോ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ക്ളൈമാക്സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളിയാണ്. ഇത്തരത്തില്‍ ടൊമാറ്റോ ഫെസ്റ്റിവല്‍ മലയാള സിനിമയില്‍ ഇതാദ്യമായാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. ‘ലാ ടൊമാറ്റിന’യില്‍ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിം ഇമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത സീക്വന്‍സ് ആയിരിക്കുമെന്നും തക്കാളി ഉപയോഗിച്ചാണ് ക്ലൈമാക്സിലെ ആക്ഷന്‍ സീന്‍ മുഴുവന്‍ ചെയ്തിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ടി അരുണ്‍ കുമാര്‍ പറഞ്ഞു.
ജോയ് മാത്യു നായകനാകുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപത്രങ്ങളാകുന്നത്. പുതുമുഖ താരം മരിയ തോംസണ്‍ ആണ് ചിത്രത്തിലെ നായിക.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...