
News
പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ല; പ്രസവശേഷം ഫിറ്റ്നസിന്റെ ലോകത്തേയ്ക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് സയേഷ
പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ല; പ്രസവശേഷം ഫിറ്റ്നസിന്റെ ലോകത്തേയ്ക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് സയേഷ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ആര്യ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് വിവാഹിതനാകുന്നത്. തെന്നിന്ത്യന്‍ യുവ നടി സയേഷയെയായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായിക സയേഷയായിരുന്നു.
വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സയേഷ. എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തിയതിനു ശേഷമാണ് വിവാഹം നടത്തിയത്. പ്രസവ ശേഷം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനം പകര്‍ന്ന് നടി സയേഷയുടെ കുറിപ്പ്. പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ലെങ്കിലും സ്ഥിരതയും ദൃഢനിശ്ചയവും പ്രധാനമാണെന്ന് സയേഷ പറയുന്നു.
അടുത്തിടെയാണ് താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ആദ്യത്തെ കണ്മണി ജനിച്ചത്. പ്രസവശേഷം ഫിറ്റ്നസിന്റെ ലോകത്തേയ്ക്ക് തിരിച്ചെത്തിയതിനെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്.
എല്ലാ സ്ത്രീകളും അവനവന്റേതായ രീതിയില്‍ സുന്ദരികളാണ്. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം അവ നമ്മുടെ ശരീരത്തില്‍ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ആരോഗ്യകരമായിരിക്കുക എന്നതിനായിരിക്കണം പ്രാധാന്യം. അതിനു സമയവും എടുക്കും. ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കരുതെന്നും സയേഷ പറയുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...