
Malayalam Breaking News
മമ്മൂക്ക ഒരു പെണ്ണായിരുന്നെങ്കിൽ ഞാൻ ബലാത്സംഗം ചെയ്തേനെ – തമിഴിലെ ഹിറ്റ് മേക്കറായ സംവിധായകൻ !!!
മമ്മൂക്ക ഒരു പെണ്ണായിരുന്നെങ്കിൽ ഞാൻ ബലാത്സംഗം ചെയ്തേനെ – തമിഴിലെ ഹിറ്റ് മേക്കറായ സംവിധായകൻ !!!
Published on

By
മമ്മൂക്ക ഒരു പെണ്ണായിരുന്നെങ്കിൽ ഞാൻ ബലാത്സംഗം ചെയ്തേനെ – തമിഴിലെ ഹിറ്റ് മേക്കറായ സംവിധായകൻ !!!
മമ്മൂട്ടിയുടെ പ്രകടനം ദേശിയ ശ്രെധ നേടുകയാണ് ഒരിക്കൽ കൂടി ,പേരൻപിലൂടെ . ചിത്രത്തിൽ മലയാളിയായ അഞ്ജലി അമീറും അഭിനയിക്കുന്നുണ്ട്. ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ മമ്മൂട്ടിയെ പറ്റി സംവിധായകൻ മിഷ്കിന്റെ അഭിപ്രായം മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം പോലും ചെയ്തേനെയെന്നുമാണ് മിഷ്കിന് പറഞ്ഞത്.മിഷ്കിന്റെ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.
”മമ്മൂക്ക താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ.
മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതിയായ സത്രീ ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം”- മിഷ്കിന് പറഞ്ഞു.
കൂടുതൽ വായിക്കുവാൻ >>>
mysskin’s controversial statement about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...