ചാള മേരി എന്ന നടിയെ ഓര്‍മ്മയുണ്ടോ?? അവര്‍ക്ക് അസുഖം വന്നപ്പോള്‍ സഹായിച്ചത് മഹാ നടന് മമൂട്ടി ആയിരുന്നു.. അന്ന് സര്‍ക്കാര്‍ എന്താണ് തിരിഞ്ഞു നോക്കാത്തത്??? എത്രയോപ്പേര്‍ സഹായത്തിനായി ദയനീയമായി കാത്തു നില്‍ക്കുമ്പോഴാണ് ഈ ചികിത്സ ധനസഹായം എന്ന് ഓര്‍ക്കണം..കുറിപ്പ് വൈറൽ
ചാള മേരി എന്ന നടിയെ ഓര്‍മ്മയുണ്ടോ?? അവര്‍ക്ക് അസുഖം വന്നപ്പോള്‍ സഹായിച്ചത് മഹാ നടന് മമൂട്ടി ആയിരുന്നു.. അന്ന് സര്‍ക്കാര്‍ എന്താണ് തിരിഞ്ഞു നോക്കാത്തത്??? എത്രയോപ്പേര്‍ സഹായത്തിനായി ദയനീയമായി കാത്തു നില്‍ക്കുമ്പോഴാണ് ഈ ചികിത്സ ധനസഹായം എന്ന് ഓര്‍ക്കണം..കുറിപ്പ് വൈറൽ
ചാള മേരി എന്ന നടിയെ ഓര്‍മ്മയുണ്ടോ?? അവര്‍ക്ക് അസുഖം വന്നപ്പോള്‍ സഹായിച്ചത് മഹാ നടന് മമൂട്ടി ആയിരുന്നു.. അന്ന് സര്‍ക്കാര്‍ എന്താണ് തിരിഞ്ഞു നോക്കാത്തത്??? എത്രയോപ്പേര്‍ സഹായത്തിനായി ദയനീയമായി കാത്തു നില്‍ക്കുമ്പോഴാണ് ഈ ചികിത്സ ധനസഹായം എന്ന് ഓര്‍ക്കണം..കുറിപ്പ് വൈറൽ
കരള്‍ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. താരത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേരാണ് വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കെപിഎസി ലളിതയുടെ ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ വീണ്ടും വിമര്‍ശവുമായി എഴുത്തുകാരിയായ ഈവ ശങ്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചാള മേരി എന്ന നടിയെ ഓര്‍മ്മയുണ്ടോ? അവര്‍ക്കു അസുഖം വന്നപ്പോള്‍ സഹായിച്ചത് മഹാ നടന് മമൂട്ടി ആയിരുന്നു. അന്ന് സര്‍ക്കാര്‍ എന്താണ് തിരിഞ്ഞു നോക്കാത്തതെന്നും ഈവ ശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്നെ വിമര്‍ശിച്ചവരോട്.. എന്റെ അനുഭവത്തില്‍ നിന്ന്.. തിര്‍വനന്തപുരം മെഡിക്കല്‍ കോളേജില്‍ വേണ്ടത്രേ സൗകര്യമോ, ചികില്‍സിക്കാന്‍ വേണ്ടത്ര ഡോക്ടര്‍ മാരോ നഴ്സുമാരോ ഉണ്ടായിരുന്നെങ്കില്‍ എന്റെ അച്ച മരിക്കില്ലായിരുന്നു എന്ന് ഞാന്‍ പൂര്‍ണമായും ഇപ്പോഴും വിശ്വസിക്കുന്നു…
ഒത്തിരി ഓര്‍മ്മകളുടെ വേദനയുടെ കഥ പറയാന്‍ ഉണ്ട് എനിക്ക് ഇപ്പോഴത്തെ ഹോസ്പിറ്റലുകള്‍ ഹൈടെക് എന്ന് പറയുമ്പോഴും എനിക്ക് ചിരിയാണ് വരുന്നത് ആ ഹൈടെക് ഹോസ്പിറ്റലില്‍ ആണ് എന്റെ അച്ച ചികിത്സ കിട്ടാതെ മരിക്കുന്നത് ആ ദിവസത്തില്‍ ഞാന്‍ അനുഭവിച്ചു തീര്‍ത്ത ഒരു വേദനയുണ്ട്, മരണത്തിലേക്ക് എന്റെ അച്ച നടന്നു പോകുന്നത് നോക്കി നിസ്ഹായതയോടെ നെടു വീര്‍പ്പിട്ടും, വിതുമ്ബിയും, കരഞ്ഞും, അലറിയും പ്രാര്‍ത്ഥിച്ചും നോക്കി നിന്ന ഒരു മകളാണ് ഞാന്‍.. എന്നെ കൈപിടിച്ച് നടത്തിയ കരങ്ങളാണ് എന്നെ താരാട്ടു പാടി ഉറക്കിയ ഹൃദയമാണ് നിലക്കുന്നതെന്നു വേദനയോടെ നോക്കി നില്ക്കാന് അല്ലാതെ എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു.. നിസ്സഹായയി പോയി…നിസ്സഹായതാ മാത്രം..
എത്ര കരഞ്ഞാലും തീരാത്തതുപോലെ എന്റെ അച്ഛയുടെ വിയോഗം കണ്ണീര് കടലായി എന്നില്‍ തിരയടിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും.. ഈ അവസ്ഥയിലൂടെ, ഈ വേദനയിലൂടെ കടന്നു പോയവര്‍ അനേകമാണ്.. വേണ്ടത്രേ സ്റ്റാഫ് ഇല്ലാത്തത്തിന്റെ പേരില്‍, വേണ്ടത്ര സഞ്ജീകരണങ്ങള്‍ ഇല്ലാത്തത്തിന്റെ പേരില്‍ അനേകം ജീവനുകളാണ് അവിടെ ഞെട്ടറ്റു വീഴുന്നത്. സര്‍ക്കാര്‍, കോടിശ്വരന്മാരായ സെലിബ്രിറ്റിട്ടികള്ക്കു നല്കുന്ന ചികിത്സ ചെലവിന്റെ പകുതി പോലും വേണ്ടല്ലോ ഹോസ്പിറ്റലുകളില്‍ വേണ്ടത്രേ സഞ്ജീകരണങ്ങള്‍ ചെയ്യാന്‍,.. ചെയ്യില്ല.. ആരും ഒന്നും ചെയ്യില്ല…
Kpsc ലളിത ഹോസ്പിറ്റലില്‍ ആയപ്പോള്‍ കോടികള്‍ സര്‍ക്കാര്‍ കൊടുക്കാന്‍, തയ്യാറാകുന്നു. ഒരു പാവപെട്ടവന് ഹോസ്പിറ്റലില്‍ ആയാല്‍ ജനങ്ങള്‍ പിരിവെടുക്കുന്നു… എന്താല്ലേ..?? കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഗതി ഹോസ്പിറ്റലില്‍ ആയപ്പോഴും സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കിയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ… കുറച്ചു നാള്മുന്പ് രണ്ടു കുഞ്ഞുങ്ങളുടെ അസുഖത്തിനു വേണ്ടിയുള്ള ഒരു ഡോസ് മരുന്നിനു 18 കോടി രൂപ വേണമെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ഉറങ്ങുവായിരുന്നോ?
ചാള മേരി എന്നാ നടിയെ ഓര്‍മ്മയുണ്ടോ?? അവര്‍ക്കു അസുഖം വന്നപ്പോള്‍ സഹായിച്ചത് മഹാ നടന് മമൂട്ടി ആയിരുന്നു.. അന്ന് സര്‍ക്കാര്‍ എന്താണ് തിരിഞ്ഞു നോക്കാത്തത്??? ആരോരും തിരിഞ്ഞു നോക്കാനില്ലാതെ, പത്തനാപുരം ഗാന്ധിഭവന് ഏറ്റെടുത്ത T P മാധവന് എന്ന ആ സാധു മനുഷ്യനായ കലാകാരനെ ഓര്‍ക്കുന്നുണ്ടോ ആരേലും?? അങ്ങനെ എത്രയെത്ര കലാകാരന്മാര്.. കലാകാരികളും… അര്‍ഹരായ എത്രയോപ്പേര്‍ സഹായത്തിനായി ദയനീയമായി കാത്തു നില്‍ക്കുമ്പോഴാണ് ഈ ചികിത്സ ധനസഹായം എന്ന് ഓര്‍ക്കണം..
കഴിഞ്ഞ പ്രളയ കാലത്തു, ദുരിത സഹായം കിട്ടാത്ത എത്രയോ പാവങ്ങള്‍ ഇപ്പോഴും ഉണ്ട്.. കോവിഡ് മഹാമാരി എന്ന വിപത്തിലൂടെ എത്ര പേരാണ്, കടങ്ങളും ബുന്ധിമുട്ടുകളും കൊണ്ട് ആത്മഹത്യാ ചെയ്തിരിക്കുന്നത്.. ഇതൊന്നും ആര് തിരിഞ്ഞു നോക്കില്ല കാരണം ഇവര്‍ ആരും സെലിബ്രിറ്റികള്‍ അല്ലല്ലോ. ഒന്ന് പറഞ്ഞോട്ടെ അവസാനമായി നുണ പറയുന്നവരെ തിരിച്ചറിയുക…
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...