വാഹനം ഇടിച്ച സംഭവത്തില്‍ നടി ഗായത്രി സുരേഷിനെ വിമര്‍ശിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശ്. സംഭവത്തെ കുറിച്ചുള്ള നടിയുടെ വിശദീകരണത്തെയാണ് ദിനേശ് രൂക്ഷമായി വിമര്‍ശിച്ചത്.
കേരളത്തിലെ ജനസംഖ്യയൊക്കെ എത്രപേരുണ്ട് എന്നൊക്കെ ചോദിക്കുന്നു. മൂന്ന് കോടി ഉണ്ടാകുമോ? ആ മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര് തെറി വിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാല്‍ക്കോടി പേര് തനിക്കൊപ്പം ഉണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. മൂന്ന് കോടിയില്‍ നിന്ന് ഒരു ലക്ഷം മാറ്റിയാല്‍ എങ്ങനെ രണ്ടേമുക്കാല്‍ കോടിയാകും.
എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവര്‍ ഏത് സ്കൂളിലാണ് പഠിച്ചത്. എങ്ങനെയാണ് ഇവര്‍ ബാങ്കില്‍ ജോലി ചെയ്യുന്നത്. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ ഇനി പതിക്കുമ്പോള്‍ നാട്ടുകാര്‍ പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...