
Malayalam Breaking News
കുട്ടിമാമനായി ശ്രീനിവാസൻ എത്തും , മകനായി താരപുത്രൻ
കുട്ടിമാമനായി ശ്രീനിവാസൻ എത്തും , മകനായി താരപുത്രൻ
Published on

By
കുട്ടിമാമനായി ശ്രീനിവാസൻ എത്തും , മകനായി താരപുത്രൻ
സംവിധായകന് വി.എം.വിനു ഒരുക്കുന്ന ‘കുട്ടിമാമ’ എന്ന ചിത്രത്തില്‍ ശ്രീനിവാസനും ഇളയമകന് ധ്യാന്‍ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ശ്രീനിവാസന് ആദ്യമായാണ് ഇളയ മകനൊപ്പം വേഷമിടുന്നത്.മൂത്ത മകന് വിനീതിനൊപ്പം ആദ്യമായി അഭിനയിച്ച ‘മകന്റെ അച്ഛന് ‘ സംവിധാനം നിര്‍വ്വഹിച്ചതും വി.എം.വിനുവായിരുന്നു.
ടൈറ്റില്‍ റോളായ കുട്ടിമാമയുടെ വേഷത്തിലെത്തുന്നത് ശ്രീനിവാസനാണ്.കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു പട്ടാളക്കാരന്റെ കഥയാണ് നര്‍മത്തില്‍ ചാലിച്ച് കുട്ടിമാമയിലൂടെ വി.എം .വിനു പറയുന്നത്.
വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് നായിക. ശ്രീനിവാസനും വി .എം .വിനുവും മുന്‍പ് ഒരുമിച്ച ‘മകന്റെ അച്ഛന്, യെസ് യുവര്‍ ഓണര്‍’ എന്നിങ്ങനെ രണ്ടു ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു.ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന കുട്ടിമാമ വി.എം വിനു ആറുവര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്.
written by ashiqshiju
കൂടുതൽ വായിക്കാൻ >>>
സിനിമ ഉപേക്ഷിക്കാമോ ?’ : ജയറാമിനോട് പാർവതി !!
sreenivasan and dhyan sreenivasan together in kuttimama movie by v m vinu
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...