
Malayalam Breaking News
നിഷയെ പോലെ ഞാനും അതെ സംവിധായകന്റെ ഈഗോയുടെ ഇര – രചന നാരായണൻകുട്ടി
നിഷയെ പോലെ ഞാനും അതെ സംവിധായകന്റെ ഈഗോയുടെ ഇര – രചന നാരായണൻകുട്ടി
Published on

By
നിഷയെ പോലെ ഞാനും അതെ സംവിധായകന്റെ ഈഗോയുടെ ഇര – രചന നാരായണൻകുട്ടി
ഉപ്പും മുളകും സംവിധായകൻ ആർ ഉണ്ണിക്കൃഷ്ണനെതിരെ നടി നിഷ സാരംഗ് രംഗത്ത് വന്നതിനു പിന്നാലെ നടിക്ക് പിന്തുണയും ഒപ്പം സ്വന്തം അനുഭവവും പങ്കു വച്ച് നടി രചന നാരായണൻകുട്ടി . ‘അമ്മ സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന രചന ‘അമ്മയുടെ പിന്തുണ നിഷയെ അറിയിക്കാൻ വിളിച്ചിരുന്നുവെന്നും എനിക്കും അതെ സംവിധായകനിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും രചന പറയുന്നു.
സംവിധായകന്റെ ഈഗോയുടെ ഇരയാണ് താനെന്നാണ് രചന ആരോപിക്കുന്നത്. മറ്റൊരു ചാനലിലെ ആക്ഷേപഹാസ്യ പരമ്പരയുടെ സംവിധായകനായിരുന്ന സമയത്താണ് രചനയും സംവിധായകനും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്.
‘സിരീയലിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ സംവിധായകന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായി. അതിനാല്‍ പരമ്പരയുടെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. സഹതാരമായ വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്’. രചന പറയുന്നു
സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് താരസംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ സംഘടനയിലെ അംഗങ്ങള്‍ക്ക് വേണ്ടി നിഷയെ വിളിച്ചിരുന്നുവെന്നും എല്ലാവരുടെയും പിന്തുണ നിഷയ്ക്കുണ്ടെന്നും രചന പറഞ്ഞു.
കൂടുതൽ വായിക്കാൻ >>>
കാറ്റ് ചതിച്ചു ,മുംബൈ വിമാന താവളത്തിൽ നാണംകെട്ട് ഹൻസിക !!!വീഡിയോ കാണാം
rachana narayanankutty about bad experience from director R Unnikrishnan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...