കാറ്റ് ചതിച്ചു ,മുംബൈ വിമാന താവളത്തിൽ നാണംകെട്ട് ഹൻസിക !!!വീഡിയോ കാണാം
By
Published on
കാറ്റ് ചതിച്ചു ,മുംബൈ വിമാന താവളത്തിൽ നാണംകെട്ട് ഹൻസിക !!!വീഡിയോ കാണാം
അമിത ഗ്ലാമർ വേഷങ്ങൾ പലപ്പോളും നടിമാർക്ക് പണി കൊടുക്കാറുണ്ട് . ബോളിവുഡിൽ സ്വര ഭാസ്കർക്ക് ഇടക്കിടക്ക് ഇത്തരം അബദ്ധങ്ങൾ പറ്റാറുണ്ട്. അത്തരമൊരു അബദ്ധത്തിൽ പെട്ടിരിക്കുകയാണ് തമിഴ് നടി ഹൻസിക .
മുംബൈ വിമാനത്താവളത്തിൽ നിന്നും ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഹൻസിക.
വിമാനത്താവളത്തിൽ നടിയെ കാത്ത് മാധ്യമങ്ങളും എത്തിയിരുന്നു. ഗ്ലാമർ വസ്ത്രത്തിലാണ് നടി എത്തിയിരുന്നത്. കാറ്റ് വീശിയതും വസ്ത്രം മുകളിലേക്ക് ഉയരുകയുണ്ടായി.
ഫോട്ടോക്ക് പോസ് ചെയ്യാൻ പോലും പണിപ്പെട്ട് നിന്ന ഹൻസിക വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി.
hansika motwani spotted at mumbai airport
Continue Reading
You may also like...
Related Topics:airport, Hansika Motwani
