
News
മയക്കുമരുന്ന് കേസ്; ലാപ്ടോപുമായി റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി
മയക്കുമരുന്ന് കേസ്; ലാപ്ടോപുമായി റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി

മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് താരം ചോദ്യം ചെയ്യലിന് എത്തിയത്. റാണ തന്റെ ലാപടോപും കൈവശം കരുതിയിരുന്നു.
സംവിധായകന് പുരി ജഗന്നാഥിന് ശേഷം ഈഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്ന നാലാമത്തെ താരമാണ് റാണ. അതിന് മുമ്പ് നടി ചര്‍മ്മെ കൗര്‍, നടി രാകുല്‍ പ്രീത് സിങ്ങ് എന്നിവരെയും ഈഡി ചോദ്യം ചെയ്തു.
ഈഡി ഓഫീസില്‍ റാണ എത്തിയ സമയത്ത് മാധ്യമങ്ങളും താരത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ താരം മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു.
രാകുല്‍ പ്രീത് സിങ്ങ് തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തമാക്കുന്നതിന് ചാര്‍ട്ടഡ് അക്കൗണ്ടന്റിനെയും ഹാജരാക്കിയിരുന്നു. റാണയും ചാര്‍ട്ടഡ് അക്കൗണ്ടിന്റെ കൊണ്ടുവരുമെന്നാണ് സൂചന. റാണക്ക് മുന്‍പ് വന്ന താരങ്ങളെ 6 മണിക്കൂറോളം ഈഡി ചോദ്യം ചെയ്തിരുന്നു.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...