
Malayalam Articles
നഗരം മടുത്ത് വസ്ത്രമുപേക്ഷിച്ച് കാട് കയറിയ യുവതി !!!
നഗരം മടുത്ത് വസ്ത്രമുപേക്ഷിച്ച് കാട് കയറിയ യുവതി !!!
Published on

By
നഗരം മടുത്ത് വസ്ത്രമുപേക്ഷിച്ച് കാട് കയറിയ യുവതി !!!
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. പൊടിയും തിരക്കും അസുഖങ്ങളുമെല്ലാം പലപ്പോളും അസ്വസ്ഥതയുളവാക്കാറുണ്ട്. കുറച്ച് നാൾ സ്വസ്ഥമായി മാറി നിൽക്കാൻ ആഗ്രഹിച്ചാലും നടക്കാറില്ല. എന്നാൽ ഫ്രീലീ എന്ന യുവതി നഗരജീവിതത്തിൽ നിന്നും മാറി കാട്ടിലേക്ക് കുടിയേറിയ ആളാണ്. ഓസ്ട്രേലിയയിലെ യുട്യൂബറും വീഗന്‍ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതി.
ആറുമാസം മുമ്പ് ഇവർ പങ്കാളിയെയും കൂട്ടി കാട്ടിലേക്കിറങ്ങി. വസ്ത്രം പോലും ഉപേക്ഷിച്ചു . മുപ്പത്തേഴു വയസ്സുകാരിയായ യുവതി കാട്ടില്‍ കിട്ടുന്ന കായ്കനികള്‍ ഭക്ഷിച്ച്, കാട്ടരുവിയിലെ വെള്ളം കുടിച്ച് കാടിനുള്ളില്‍ താല്ക്കാലികമായൊരു വീടു കെട്ടിയാണ് ഇപ്പോള്‍ പങ്കാളിയോടൊപ്പം വസിക്കുന്നത്.
കാട്ടിലെ വാസത്തെ കുറിച്ച് ഫ്രീലി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെയാണ്. ആറുമാസമായി ഞാന്‍ എന്റെ മുടി കളര്‍ ചെയ്യുന്നില്ല, യാതൊരുവിധ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാറില്ല, മഴയില്‍ക്കുളിച്ച് കായ്കനികള്‍ ഭക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നു’. ഈ ഭാഗ്യം തനിക്കു മാത്രമുള്ളതല്ലെന്നും ഇത്തരത്തില്‍ സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തന്റെ ജീവിതം ഒരു പ്രചോദനമാവട്ടെയെന്നും ഫ്രീലി .
about vlogger free lee
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....