
Malayalam
“മോഹൻബാബുവിന്റെ വീട്ടിലെ അതിഥികൾ” ; വൈറലായി മോഹൻലാലും മീനയും സൗഹൃദം പങ്കുവെക്കുന്ന ഫോട്ടോകൾ !
“മോഹൻബാബുവിന്റെ വീട്ടിലെ അതിഥികൾ” ; വൈറലായി മോഹൻലാലും മീനയും സൗഹൃദം പങ്കുവെക്കുന്ന ഫോട്ടോകൾ !

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ ആതിഥ്യം സ്വീകരിച്ച് ആഘോഷമാക്കുന്ന മോഹന്‍ലാലിന്റെയും മീനയുടെയും ചിത്രങ്ങളാണ് . ഹൈദരാബാദില്‍ പുരോമഗിക്കുന്ന ‘ബ്രോ ഡാഡി’ ഷൂട്ടിന്റെ ഇടവേളയിലാണ് ഇരുവരും മോഹന്‍ ബാബുവുമായുള്ള തങ്ങളുടെ സൗഹൃദം പുതുക്കാന്‍ സമയം കണ്ടെത്തിയത്.
സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്മി മഞ്ചുവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മക്കളായ ലക്ഷ്മി മഞ്ചുവും വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിറാനിക്കയും ഉണ്ടായിരുന്നു. ലക്ഷ്മിയും വിഷ്ണുവും അഭിനേതാക്കളാണ്. സൂരരൈ പോട്ര് സിനിമയിൽ നെടുമാരനെ വിറപ്പിച്ച് നിർത്തുന്ന എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ അവതരിപ്പിച്ചത് മോഹൻബാബുവാണ്.
മീനയ്ക്കും മോഹന്‍ലാലിനുമൊപ്പം മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും എത്തിയിരുന്നു. അത്താഴം കഴിച്ച്, ഏറെ നേരം വസതിയില്‍ ചിലവഴിച്ചാണ് മോഹൻലാലും മീനയും മടങ്ങിയത്.
about mohanlal
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...