മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 58-ാം പിറന്നാള്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര.
ഗായിക മഞ്ജരിയും ഗായകൻ വിധുവും, ഉൾപ്പെടെ താര സമൂഹമാണ് ചിത്രക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.
‘സംഗീത ദേവതക്ക് എന്റെ പ്രണാമം.ഇന്ന് നമ്മുടെ ചിത്രമ്മയുടെ പിറന്നാൾ ആണ്. ചിത്രമ്മ എന്ന മഹത് വ്യക്തിത്വത്തെ അടുത്തറിയുവാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇന്ന് പിറന്നാൾ സമ്മാനമായി ഒരു ഗാനം എന്റെ സ്നേഹമയിയായ ചിത്രാമ്മയ്ക്ക് നൽകുന്നു അതോടൊപ്പം ആയുർ ആരോഗ്യസൗഖ്യവും നേരുന്നുവെന്നാണ് മഞ്ജരി കുറിച്ചത്
ഇന്ന് ചേച്ചിയുടെ ഫോട്ടോസിന്റെ മേളമാണ്. അതുകൊണ്ട് ഞാൻ ചേച്ചിയുടെ അവാർഡുകളുമായി എത്താമെന്ന് കരുതി. എന്റെ ചക്കര ചേച്ചിക്ക് പിറന്നാളുമ്മ എന്നാണ് വിധു സോഷ്യൽ മീഡിയയിൽ കുറിച്ചത്
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...