മമ്മൂട്ടിയെപ്പോലും കണ്ണുതള്ളിച്ച കാഴ്ച്ച ; ഈ കല്യാണ ചെക്കൻ അടിപൊളിയാണ്; പുതിയ ചിത്രത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകള്‍; നല്ല അടിക്കുറിപ്പുകൾ നിങ്ങൾക്കും പറയാം !
മമ്മൂട്ടിയെപ്പോലും കണ്ണുതള്ളിച്ച കാഴ്ച്ച ; ഈ കല്യാണ ചെക്കൻ അടിപൊളിയാണ്; പുതിയ ചിത്രത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകള്‍; നല്ല അടിക്കുറിപ്പുകൾ നിങ്ങൾക്കും പറയാം !
മമ്മൂട്ടിയെപ്പോലും കണ്ണുതള്ളിച്ച കാഴ്ച്ച ; ഈ കല്യാണ ചെക്കൻ അടിപൊളിയാണ്; പുതിയ ചിത്രത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകള്‍; നല്ല അടിക്കുറിപ്പുകൾ നിങ്ങൾക്കും പറയാം !
മലയാളത്തിന് പകരം വെക്കാനാകാത്ത മഹാ നടനാണ് മമ്മൂട്ടി. എല്ലായിപ്പോഴും ജാഡയാണ്, ഗൗരവക്കാരനാണ് എന്നൊക്കെ പലരുടെയും അഭിമുഖത്തിൽ കേൾക്കാറുള്ള പേരുകൂടിയാണ് മമ്മൂട്ടിയുടേത്. എന്നാൽ വാർത്തകളിൽ പലപ്പോഴും മമ്മൂക്കയുടെ രസകരമായ ഫോട്ടോകളാണ് സ്ഥാനം പിടിക്കാറുള്ളത്.
അതുപോലെ ഒരു രസകരമായ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ചിരി പടർത്തിയിരിക്കുന്നത് . ഒരു കല്യാണച്ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ രസകരമായ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് മമ്മൂട്ടിയുടെ ഫോട്ടോ വന്നിരുന്നത്. വധൂവരന്മാര്ക്കൊപ്പം വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനായി നില്‍ക്കുകയാണ് മമ്മൂട്ടി.
ഇതിനിടയില്‍ കല്യാണച്ചെക്കന്റെ ഉയരം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. വരനടക്കം എല്ലാവരും ക്യാമറയിലേക്ക് നോക്കിനില്ക്കുമ്പോള് മമ്മൂട്ടി മാത്രം ചെക്കന്റെ ഉയരത്തില്‍ അത്ഭുതം കൂറി നില്‍ക്കുകയാണ്.
രസകരമായ അടിക്കുറിപ്പ് പറയാമോ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം സിനി മീഡിയ പ്രൊമോഷന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഉടനടി തന്നെ കമന്റുകളില്‍ ക്യാപ്ഷനുകള്‍ നിറഞ്ഞു.
മമ്മൂട്ടി മനസില്‍ ചിന്തിക്കുന്നതെന്താവും എന്ന നിലയിലാണ് മിക്ക കമന്റുകളും. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ, ഒന്നു കുനിഞ്ഞാല്‍ താങ്കള്‍ കൂടി ഉള്‍പ്പെടുന്ന ഫോട്ടോ എടുക്കാമായിരുന്നു, എടാ ഭയങ്കരാ, എന്നിങ്ങനെയെല്ലാമായിരിക്കും മമ്മൂട്ടിയുടെ ചിന്തകളെന്നാണ് കമന്റുകളില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മമ്മൂട്ടി സ്വന്തം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുസ്തകങ്ങള്‍ വെച്ച ഷെല്ഫിന് മുന്നില്‍ നില്ക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടി പങ്കുവെച്ചത്. ‘അറിവിന്റെ മഹാസാഗരം, ഞാന്‍ ചില തുള്ളിയെങ്കിലും കുടിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...