വളരെ കൂളായി കോവിഡ് വാക്സിൻ സ്വീകരിച്ച് നടി അനശ്വര രാജൻ, കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണ്, അങ്ങനെയുള്ളവർ അനശ്വരയെ കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ

നടി അനശ്വര രാജൻ വാക്സിൻ സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യാതൊരു പേടിയും കൂടാതെ കൂളായി ഇരിക്കുന്ന അനശ്വരയെ വിഡിയോയിൽ കാണാം. മരുന്ന് കുത്തിവയ്ക്കുന്ന നഴ്സ്, മാർഗനിർദേശങ്ങൾ താരത്തിനോട് പറയുന്നതും കേൾക്കാം
സെലിബ്രിറ്റികള്‍ പലരും കൊവിഡ് സ്വീകരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ പങ്കുവെച്ചിരുന്നു. പലരും സൂചിയെ പേടിച്ച് കണ്ണുംപൂട്ടിയിരിക്കുന്നതായി ഫോട്ടോകളിലും വീഡിയോകളിലും കണ്ടു. എന്നാല്‍ അനശ്വര വളരെ കൂളായിട്ടാണ് വീഡിയോയില്‍ കാണപ്പെടുന്നത്
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണെന്നും അങ്ങനെയുള്ളവർ അനശ്വരയെ കണ്ട് പഠിക്കണമെന്നും പറയുന്നു. കുറച്ച് വേദനയെങ്കിലും ആ മുഖത്ത് കാണിച്ചുകൂടെയെന്ന് മറ്റു ചിലർ ചോദിക്കുന്നു.
രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടം തുടരുകയാണ്. കൊവിഡിന് എതിരെയുള്ള വാക്സിൻ സ്വീകരിക്കലും പ്രോട്ടോക്കോള്‍ പാലിക്കലും ആണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര അഭിനയരംത്തെത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ താരത്തിന് ആരാധകരും ഏറി. ആദ്യരാത്രി, വാങ്ക്, അവിയൽ എന്നിവയാണ് നടിയുടെ മറ്റ് പ്രധാന സിനിമകൾ.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...