അനൂപ് മേനോന് പണി കിട്ടി, തൊട്ടുപിന്നാലെ മമ്മൂട്ടി, കുറേ പരസ്യത്തിലുണ്ട്… അതും കേസില്‍ കിടക്കുന്നു… പരസ്യങ്ങള്‍ക്ക് ഇവർ വാങ്ങുന്നത് കോടികൾ; അതിലൊന്നും ഒരു കുഴപ്പവുമില്ല; ബൈജു കൊട്ടാരക്കര

മലയാള സിനിമകളിലെ സൂപ്പര്‍ത്താരങ്ങള്‍ പരസ്യത്തില്‍ അഭിനയിച്ച ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്.
ടിവി തുറന്നാല്‍ ഇവരുടെ പരസ്യങ്ങളാണ്. മോഹന്‍ലാല്‍ മരുന്നിന്റെ പരസ്യത്തിലാണ് അഭിനയിക്കുന്നത്. ആ കമ്പനിയുടെ ഏതെങ്കിലും മരുന്ന് അദ്ദേഹം കഴിച്ചിട്ടുണ്ടോ? അവരെ വിശ്വസിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മൊബൈലിനും ലാപ്പിനും എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവര്‍ക്ക് യാതൊന്നുമില്ല”.
മഞ്ജു വാര്യര്‍ ഒന്നു രണ്ട് കറി പൗഡറിന്റെ പരസ്യത്തിലുണ്ട്. കുട്ടികള്‍ക്കായുള്ള ഏജ്യൂക്കേഷന്‍ ആപ്പിന്റെ പരസ്യത്തിലുണ്ട്. മഞ്ജുവിന്റെ വീട്ടില്‍ ഈ കറി പൗഡര്‍ ആണോ, ഈ ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ? പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ആളുകളെ.
മുമ്പ് അനൂപ് മേനോനൊരു ഹെയര്‍ പ്രൊഡക്ടിന്റെ പരസ്യത്തില്‍ അഭിനയിച്ചു. അത് ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരുമെന്നായിരുന്നു. അവസാനം പണി കിട്ടി. അതിന്റെ കേസ് ഇതുവരെ തീര്‍ന്നിട്ടില്ല. തൊട്ടുപിന്നാലെ മമ്മൂട്ടിയാണ് വന്നത്. മമ്മൂട്ടി കുറേ പരസ്യത്തിലുണ്ട്. അതും കേസില്‍ കിടക്കുന്നു.
സ്വര്‍ണത്തിന്റെ പരസ്യത്തിന്റെ കാര്യത്തില്‍ പറയുകയേ വേണ്ട. ഇവരൊക്കെ ഉപയോഗിക്കുന്നത് ഇവരുടെ വിശ്വാസ്യതെയാണ്. ഈ പരസ്യങ്ങള്‍ക്ക് ഇവര്‍ മേടിക്കുന്നത് കോടികളാണ്, അതിലൊന്നും ഒരു കുഴപ്പവുമില്ല. ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...