
Malayalam
EPISODE 90 ; അന്യായ ജയിൽ വിധി ; ഒന്ന് പോയിതരുവോ നോബി ; മണിക്കുട്ടനോടുള്ള ഇഷ്ടം കുറഞ്ഞു ?
EPISODE 90 ; അന്യായ ജയിൽ വിധി ; ഒന്ന് പോയിതരുവോ നോബി ; മണിക്കുട്ടനോടുള്ള ഇഷ്ടം കുറഞ്ഞു ?

അങ്ങനെ 90 ആം എപ്പിസോഡ് ആയിരിക്കുകയാണ്.. മര്യാദയ്ക്കായിരുന്നെങ്കിൽ പത്തു ദിവസം കൊണ്ട് തീർന്നേനെ.. അങ്ങനെ ആയിരുന്നെങ്കിലും ഒരു കാര്യവുമില്ല.. ദേ ഇവരൊക്കെ ഇപ്പോഴും ഗ്രൂപ്പ് കളിചോണ്ടിരിക്കുകയാണ്..
രമ്യയും സൂര്യയും പോയി എന്നൊരു വാർത്തകൂടിയുണ്ട് , അതിന്റെ കൂടുതൽ വിവരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ എപ്പിസോഡിൽ ആദ്യം തന്നെ കാണിക്കുന്നത് ഋതുവും റംസാനും തമ്മിലുള്ള സംസാരമാണ്. റംസാന് ചെറിയ ഒരു പേടിയുണ്ട് . ക്യാപ്റ്റൻസി വോട്ടിങ് ബസിസ് ആക്കിയാലോ എന്ന് . അങ്ങനെയാണെങ്കിൽ റംസാൻ സംശയിക്കുന്നത് ശരിയാണ് മണിക്കുട്ടൻ തന്നെ ജയിക്കുകയുള്ളു. അപ്പോൾ റിതു ഇടയ്ക്ക് ഞാൻ ഉണ്ടല്ലോ എന്നൊക്കെ പറയുന്നുണ്ട്..
പിന്നെ നോബി ചേട്ടൻ…..അത് വളരെ മോശമായിപ്പോയി.. നോബിയ്ക്ക് മൊത്തത്തിൽ ടാസ്കിൽ നിന്നും പിന്മാറാമായിരുന്നു . പക്ഷെ അവിടെ ഏറ്റവും ശക്തമായ മത്സരാർത്ഥിയായ അനൂപിനെ ഏൽപ്പിച്ച് അനൂപിനെ കൊണ്ട് കളിപ്പിച്ച് നോബി ജയിക്കുന്നുണ്ട്.. ന്തായാലും വല്ലാത്ത തലവവരെയാണ് നോബിക്ക്. ആ തലവര നമ്മുടെയൊക്കെ കൈയിൽ വരച്ചിരുന്നെങ്കിൽ…
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about bigg boss episode review
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....