
Malayalam
ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന കാലത്തിന് മുന്നറിയിപ്പാണോ ഈ കാലമെന്ന് അറിയില്ല
ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന കാലത്തിന് മുന്നറിയിപ്പാണോ ഈ കാലമെന്ന് അറിയില്ല
Published on

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ മേഖല. ഈ സാഹചര്യത്തില്‍ കോവിഡ് കാലവും കടന്നു പോകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് പറയുകയാണ് നടന് കുഞ്ചാക്കോ ബോബന്.
സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയുടെ സൂചന കിട്ടാന്‍ കോവിഡ് കാലം സഹായിച്ചോ എന്ന ചോദ്യത്തിന് ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന കാലത്തിന് സഹായകമാണോ മുന്നറിയിപ്പാണോ ഈ കാലമെന്ന് അറിയില്ലെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.
പൂര്‍ണമായും സിനിമയില്‍ ഫോക്കസ് ചെയ്തിരിക്കുന്നതിനാല്‍ ഇനിയുള്ള കാലം സിനിമ തന്നെയാണ് ജീവിതം എന്നാണ് കരുതിയിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മലയാള സിനിമാ വ്യവസായം മെച്ചപ്പെട്ട് വരുന്ന അവസ്ഥയിലാണ് കോവിഡ് പ്രതിസന്ധി വരുന്നത്. തീര്‍ച്ചയായും കഴിഞ്ഞുപോയ കോവിഡ് കാലം നമ്മളെ സംബന്ധിച്ച് നല്ലതല്ല.
എങ്കിലും സിനിമ ഈ പ്രതിസന്ധിയേയും വെല്ലുവിളിയേയും മറികടക്കും. അതിനനുസരിച്ച് പരുവപ്പെടാന്‍ എല്ലാവരും തയ്യാറാവുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും വേണം. അദ്ദേഹം വ്യക്തമാക്കി.
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...