
Social Media
ഇപ്പോഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക്.. സംയുക്തയുടെ പുത്തൻ ചിത്രവുമായി ഊർമ്മിള ഉണ്ണി; ചിത്രം വൈറലാവുന്നു
ഇപ്പോഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക്.. സംയുക്തയുടെ പുത്തൻ ചിത്രവുമായി ഊർമ്മിള ഉണ്ണി; ചിത്രം വൈറലാവുന്നു

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് സംയുക്ത വർമ്മ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയയിൽ സജീവമാണ് താരം
അടുത്തിടെ ഭർത്താവ് ബിജുമേനോൻ പങ്കിട്ട സംയുക്തയുടെ ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ഇപ്പോൾ നടിയും സംയുക്തയുടെ ചെറിമയമ്മയും ആയ ഊർമ്മിള ഉണ്ണി പങ്കിട്ട ചിത്രമാണ് വൈറൽ ആകുന്നത്.
‘ഇപ്പഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക് …. ( വീട്ടിലെ എല്ലാ പെൺകുട്ടികളേം പഞ്ചാരേ .. ന്നാ വിളിക്കുക)’, എന്ന ക്യാപ്ഷനോടെയാണ് സംയുക്തയുടെ മനോഹരമായ ഒരു ഫോട്ടോ ഊർമ്മിള പങ്കിട്ടത്. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.
അടുത്തിടെ ആയിരുന്നു ഊർമ്മിളയുടെ മകൾ ഉത്തരയുടെ വിവാഹം. വിവാഹത്തിന് എത്തിയ സംയുക്തയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരു മൂക്കിലും മൂക്കുത്തി ധരിച്ച്, ലൈറ്റ് മേക്കപ്പിൽ എത്തിയ സംയുക്തയുടെ സിംപിൾ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു തനി നാടൻ വേഷത്തിലാണ് ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ സംയുക്ത നിറഞ്ഞത്. സെറ്റ് സാരി ഉടുത്ത്, തനി നാടൻ ലുക്കിലെത്തിയ സംയുക്ത ആയിരുന്നു ഉത്തരയുടെ ചടങ്ങുകളിൽ പ്രധാന ആകർഷണവും.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...