
Malayalam
Episode 81 ; ലോകതോൽവിയായി കൊലയാളി ടീം ; മണിക്കുട്ടനെ രക്ഷിച്ച് സൂര്യ! തകർത്ത് വാരി അനൂപും റിതുവും!
Episode 81 ; ലോകതോൽവിയായി കൊലയാളി ടീം ; മണിക്കുട്ടനെ രക്ഷിച്ച് സൂര്യ! തകർത്ത് വാരി അനൂപും റിതുവും!

ഇന്നലത്തെ തുടർച്ചയായ എപ്പിസോഡ് ആണ് ഇന്നുമുള്ളത് . ആദ്യം തന്നെ ഈ ബിഗ് ബോസിനോട് എനിക്ക് പറയാനുള്ളത്.. ഈ വീക്കിലി ടാസ്ക് കൊടുത്ത ഓർഡർ വളരെ മോശമായിപ്പോയി.. ഈ ഭാർഗവി നിലയം ടാസ്ക് ഒക്കെ സീസണിൽ ആദ്യം വെക്കേണ്ടതാണ്. ഇതിപ്പോൾ ഒൻപത് പേരല്ലേ ഉള്ളു. കുറെ പേരുള്ളപ്പോൾ ടാസ്ക് ഇതിലും സൂപ്പർ ആയേനെ.. അതുമാത്രമല്ല..സീസണിന്റെ അവസാനം കുറച്ച് സീരിയസ് ടാസ്ക് ആകാമായിരുന്നു…
ഇത് ചിരിച്ച് ചാവും.. ബാ പറയാം.. അപ്പോൾ എപ്പിസോഡ് 81… ഭാർഗവി നിലയം. അതിൽ ആദ്യം തന്നെ കോമഡിയാണ്..മണിക്കുട്ടൻ തന്റെ സഹായിയെ തേടി നടക്കുകയാണ് . അതിൽ രമ്യയെയാണ് മണിക്കുട്ടൻ സംശയം.. കാരണം ആ കോഡ് അവിടെപ്രശനമായല്ലോ.. കുക്കുറുക്കൂ ആണോ കൂ കൂ ആണോ.. എന്ന് ചോദിക്കുമ്പോൾ കൂ കൂ ആണെന്നും പറഞ്ഞു നടക്കുകയാണ് നമ്മുടെ രമ്യ. അതും രമ്യയുടെ കൂ കൂ കേൾക്കാൻ ഒരു രസമാണെ…
അവിടെ ഏതായാലും സൂര്യയെ കൊണ്ട് ഒരു വലിയ ഗുണമുണ്ടായിരിക്കുകയാണ്. സംഭവം മണിക്കുട്ടന്റെ കൈയിൽ നിന്നും പോയെനെയായിരുന്നു. അതായത് കുകുരുക്കൂ ചോദിക്കുമ്പോൾ രമ്യ കൂ കൂ ,,, അപ്പോൾ മണിക്കുട്ടൻ ആ ഓക്കേ അപ്പോൾ നീ ആണെന്റെ കൂട്ടാളി… തീർന്നില്ലേ.. ഞാൻ ഇവിടെ പറയല്ലേ പറയല്ലേ എന്നും പറഞ്ഞിരിക്കുകയായിരുന്നു…
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about bigg boss episode review
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...