
Malayalam
EPISODE 75 ; ഡിമ്പൽ പോയി വരട്ടെ…; ഡിമ്പൽ തിരിച്ചുവരും? ഫിറോസിന്റെ കുറ്റബോധം ; സൂര്യയുടെ പേടി!
EPISODE 75 ; ഡിമ്പൽ പോയി വരട്ടെ…; ഡിമ്പൽ തിരിച്ചുവരും? ഫിറോസിന്റെ കുറ്റബോധം ; സൂര്യയുടെ പേടി!

അപ്പോൾ ഉറപ്പായും എല്ലാവരും ആകാംഷയോടെ കാത്തിരുന്ന് കണ്ട എപ്പിസോഡ് ആകും കഴിഞ്ഞത്. ആദ്യം തന്നെ ബിഗ് ബോസിനോട് വലിയൊരു താങ്ക്സ്.. കാരണം പ്രോമോ കാണിക്കുമ്പോഴൊക്കെ ഞാൻ ഓർത്തു… ഡിമ്പൽ കരയുന്നത് മുഴുവൻ കാണിയ്ക്കുമോ എന്ന് .. അത് അധികനേരം കാണിച്ചില്ല.. അതായത് ഡിമ്പലിന്റെ സെന്റിമെന്റ്സ് വച്ച് ഏഷ്യാനെറ്റ് ഓർ ബിഗ് ബോസ് റേറ്റിങ് കൂട്ടിയില്ല…
പിന്നെ മണിക്കുട്ടൻ മടങ്ങി വരുന്നതും അപ്പോഴുള്ള ഡിമ്പലിന്റെ സന്തോഷവും സൂര്യയുടെ ഭയവും ഒക്കെ വ്യക്തമായിട്ട് കാണിച്ചിട്ടുണ്ട്. ആദ്യത്തെ കുറച്ചുനേരം മാത്രമായിരുന്നു സന്തോഷം ഉണ്ടായിരുന്നത്.. അല്ലെ.. പിന്നങ്ങോട്ട് എന്താ പറയുക.. എനിക്ക് തോനുന്നു.. തിങ്കൾ ഡിമ്പലിനോട് പപ്പാ പോയി എന്ന് പറയുന്നു ആ ഒരു കുറച്ച് സമയത്തെ കാര്യം മാത്രമേ നമ്മളെ കാണിച്ചിട്ടുള്ളു എങ്കിലും വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു…
ഓക്കേ നേരെ എപ്പിസോഡിലേക്ക് പോകാം.. ഡിമ്പലിന്റെ കാര്യം നമുക്കവസാനം പറയാം.. ഡിമ്പൽ തിരിച്ചുവരുമോ ഇല്ലയോ എന്നതാണ് എല്ലാവരുടെയും ചോദ്യം , അതിനും മറുപടി ഉണ്ട്.. അതും പറയാം…
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക…!
About bigg boss season three
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...