
Malayalam
Episode 73 ; വൈകാരിക നിമിഷങ്ങളിലൂടെ ബിഗ് ബോസ് വീട് ; ഡിമ്പൽ സത്യം അറിയുന്നു; മണിയുടെ മാസ്സ് വരവ്!
Episode 73 ; വൈകാരിക നിമിഷങ്ങളിലൂടെ ബിഗ് ബോസ് വീട് ; ഡിമ്പൽ സത്യം അറിയുന്നു; മണിയുടെ മാസ്സ് വരവ്!

അപ്പോൾ ഒരു സന്തോഷ വാർത്തയും ഉണ്ട് കൂടെ ഒരു ദുഃഖ വാർത്തയും ഉണ്ട്.. നാളെ മണിക്കുട്ടൻ തിരിച്ചു വരുന്നുണ്ട്. എന്നാൽ ഡിമ്പൽ പോകുകയാണ്.. അതും സങ്കടകരമായ ഒരു വാർത്തയാണ്.. ഇനി ഡിമ്പൽ ഷോയിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ഇപ്പോൾ മരണമൊക്കെ വന്നുകഴിഞ്ഞാൽ പോയിട്ട് തിരിച്ചുവരാനുള്ള അവസരം കൊടുക്കാറുണ്ട്. പക്ഷെ ഇവിടെ കൊറോണ ഒരു സീനാകും.. കോറിന്റൈൻ ഒക്കെ ഇരുന്നിട്ട് മാത്രമേ തിരിച്ചുവരാനൊക്കൂ .
ഏതായാലും മണിക്കുട്ടൻ വരുന്നുണ്ട്.. പിന്നെ ഇന്നലെത്തെ എപ്പിസോഡിയിൽ റിതുവാണ് കുറെ ഓടി നടന്ന് കളിച്ചത്. പിന്നെ സൂര്യയെയും ഒട്ടും മാറ്റിനിർത്താൻ പറ്റില്ല. നല്ല സ്മാർട്ട് ആയി. പഴയ സൂര്യയെ അല്ല. പിന്നെ ഡിമ്പൽ നല്ല രസമായിരുന്നു അനൂപുമായി ചേർന്ന് കളിക്കുന്നുണ്ട്.. പിന്നെ റിതു നോബി ചേട്ടനെ ഇടിച്ചു എന്നൊക്കെ പറഞ്ഞതിൽ ഒരു കാര്യവും ഇല്ല . നല്ലപോലെ റിതു പെർഫോം ചെയ്തിരുന്നു. അത് പറയാതിരിക്കാൻ പറ്റില്ല. എന്നാലും റിതു ഇത്തവണ ജയിലിൽ പോകാൻ സാധ്യതയുണ്ട്.
അപ്പോൾ എപ്പിസോഡ് 74 പാട്ടൊക്കെ ആയിട്ട് തുടങ്ങി. അതിൽ സൂര്യയെയാണ് കാണിച്ചത് . നല്ല ആറ്റിറ്റ്യൂഡ് ഒക്കെ ഇട്ട് അടിപൊളി ഡാൻസ് ഒക്കെയാണ് സൂര്യ കളിച്ചത്. പിന്നെ നേരെ ടാസ്കിലോട്ട്. അതിൽ ഡിമ്പലിന്റെ കോയിൻ എടുക്കാൻ അനൂപ് ട്രൈ ചെയ്യുന്നതും ഡിമ്പൽ റംസാനെ സഹായിക്കാൻ വിളിക്കുന്നതും.. അതൊരു കോമഡി സീൻ ആയിരുന്നു.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...