ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു വൂള്‍ഫ് റിലീസ് ചെയ്തത്. അര്ജുന് അശോകന്, സംയുക്ത മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വൂള്‍ഫ്.
ക്രൈം രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഇന്ദുഗോപനാണ് ചിത്രത്തിന്റെ രചന. ഇപ്പോൾ ഇതാ സിനിമ കണ്ടതിന് ശേഷം പ്രതികരണവുമായി നടൻ ഹരീഷ് പേരടി
വൂള്‍ഫ് സിനിമ തികച്ചും സ്ത്രീ വിരുദ്ധമെന്നാണ് ഹരീഷ് പേരടി പറയുന്നത്. സിനിമയുടെ തുടക്കത്തില്‍ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാര്‍കിടയില്‍ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരന് മതിയെന്ന് തീരുമാനിക്കുന്ന പുരുഷ പക്ഷ സിനിമ. മലയാളത്തിലെ ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ചോറു കൊടുത്ത് വളര്‍ത്തിയ വളര്‍ത്തുനായിക്കള്‍ ഇത്തരം ചെന്നായ്ക്കളെയേ ഉണ്ടാക്കു എന്നാണ് ഹരീഷ് പോസ്റ്റില്‍ പറയുന്നത്.
വൂള്‍ഫ് സിനിമ കണ്ടു…തികച്ചും സ്ത്രിവിരുദ്ധമായ സിനിമ…സിനിമയുടെ തുടക്കത്തില്‍ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാര്‍കിടയില്‍ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരന് മതിയെന്ന് തീരുമാനിക്കുന്ന പുരുഷ പക്ഷ സിനിമ…ഒരു പുരുഷനില്ലാതെ സ്ത്രിക്ക് മുന്നോട്ട് പോകാനെ പറ്റില്ലെന്ന് ഉറക്കെ പറയുന്ന സിനിമ..എല്ലാ പരിമിധികള്‍ക്കിടയില്‍ നിന്നും ലോക പോലീസില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമുണ്ടാക്കിയ കേരളാ പോലീസിനെ വെറും ഊമ്പന്‍മാരാക്കി,വാതില്‍ പടിയില്‍ കാവല്‍ നിര്‍ത്തി,മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള ??ഇടുക്കിയില്‍ ജനിച്ചു വളര്‍ന്ന ആഫ്രിക്കയിലെ വേട്ടക്കാരനെ ദാവൂദ് ഇബ്രാഹിം ആക്കുന്ന സിനിമ…ഈ രണ്ട് ആണ് പൊട്ടന്മാരെയും ആ സ്ത്രീ കഥാപാത്രത്തിന് പടിയടച്ച് പുറത്താക്കാനുള്ള വഴി ഇവര്‍ക്ക് അറിയാഞ്ഞിട്ടല്ല..മലയാളത്തിലെ ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ചോറു കൊടുത്ത് വളര്‍ത്തിയ വളര്‍ത്തുനായിക്കള്‍ ഇത്തരം ചെന്നായ്ക്കളെയേ ഉണ്ടാക്കു…
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...