
Malayalam
കുടുംബത്തോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ച് നടന് കൃഷ്ണകുമാര്‍
കുടുംബത്തോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ച് നടന് കൃഷ്ണകുമാര്‍

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നടന് കൃഷ്ണകുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍.
ഇപ്പോഴിതാ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കുടുംബത്തോടൊപ്പം ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരക്കുന്നത്. തിരിഞ്ഞെടുപ്പ് തിരക്കുകളില്‍ നിന്ന് കൃഷ്ണകുമാറും ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് മക്കളും ഒരുമിച്ചെത്തിയ സന്തോഷത്തിലാണ് കുടുംബം.
കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ഒത്തുചേര്‍ന്നു ഭക്ഷണം കഴിക്കുന്ന ചിത്രം പകര്‍ത്തിയത് രണ്ടാമത്തെ മകള്‍ ദിയയാണ്.
ഇഷാനി പോസ്റ്റ് ചെയ്ത വീഡിയോ അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുമുണ്ട്. ശേഷം അച്ഛനും അമ്മയും മക്കള്‍ക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...