ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്; വൈറലായി അമേയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

വെബ്സീരിസിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളില്‍ താരം അഭിനയിച്ചെങ്കിലും കരിക്ക് എന്ന വെബ് സീരിസിലൂടെയായിരുന്നു അമേയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ മിക്കപ്പോഴും പുതിയ ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും അമേയ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്ക് ഒപ്പം അമേയ പങ്കുവെയ്ക്കുന്ന അടിക്കുറിപ്പുകളും വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അമേയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നടി ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷനും ശ്രദ്ധേയമാവുകയാണ്. ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്.
ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷന്. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനെ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂവെന്നാണ അമേയ എഴുതിയരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അടുത്തിടെ സുമതി വളവില്‍ നിന്നുള്ള ഫോട്ടോയും അമേയ ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....