
News
അക്ഷയ് കുമാറിനും ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കും ബഹുമതി; ആദരവ് പ്രകൃതി സംരക്ഷണത്തിന്
അക്ഷയ് കുമാറിനും ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കും ബഹുമതി; ആദരവ് പ്രകൃതി സംരക്ഷണത്തിന്
Published on

ബോളിവുഡ് താരം അക്ഷയ് കുമാറിനെയും, ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോയെയും ആദരിച്ച് ഗോള്‍ഡന്‍ ഗ്ലോബ് ഫൗണ്ടേഷന്. പ്രകൃതി സംരക്ഷണത്തിനായി ഇവര്‍ വിവധ മേഖലകളിലായി നടത്തിയ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താന് ബഹുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ശുചീകരണ കുറവ് കാരണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്് ബോധവത്കരണം നടത്തുകയാണ് അക്ഷയ് കുമാര്‍ ചെയ്തത്. ജൈവവൈവിദ്ധ്യം, കചല്, കാട് എന്നിവയുടെ സംരക്ഷണം. കൂടാതെ കാലാവസ്ഥ വ്യതിയാനത്തിനെ കുറിച്ച് ബോധവത്കരണം നല്‍കുക എന്നീ കാര്യങ്ങളാണ് ലിയോനാര്‍ഡോ ചെയ്തത്.
ഇരുവരും കാലങ്ങളായി പ്രകൃതിയെ സംരക്ഷിക്കുന്നതിനായി പല രീതികളില്‍ പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനെ തുടര്‍ന്നാണ് ബഹുമതി നല്കി ആദരിച്ചത്. ഇരുവര്‍ക്കും പുറമെ എമ്മ വാട്ട്സണ്, സാറാ മാര്‍ഗ്രെറ്റ് ക്വാലി എന്നീ താരങ്ങള്‍ക്കും ബഹുമതി നല്കി ആദരിച്ചു.
പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള സിനിമ താരങ്ങള്‍ പ്രവൃത്തനം ആരംഭിച്ചിട്ട് വളരെ കാലമായി. അക്ഷയ് കുമാറിന് പുറമെ ബോളിവുഡില്‍ നിന്നും ദിയ മിര്‍സ, അജയ് ദേവ്ഗണ്, അമിതാബ് ബച്ചന്, അഭിഷേക് ബച്ചന് എന്നിവരാണ് പ്രധാനമായും ഇക്കാര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...