ഹിന്ദി സിനിമയില്‍ മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് ഇന്ന് ജാന്‍വി കപൂര്‍. ശ്രീദേവിയുടെ മകളായ ജാന്‍വി കപൂര്‍ ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും ഇഷ്ടം കവര്‍ന്നിരുന്നു.
ഹിറ്റുകളുടെ ഭാഗമായി മാറി ജാന്‍വി കപൂര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ജാന്‍വി കപൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ജാന്‍വി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐലന്റ് ഗേള്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ധഡക് എന്ന സിനിമയിലൂടെയാണ് ജാന്‍വി കപൂര്‍ ആദ്യമായി നായികയായത്.