
Malayalam
തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ വേണം; പുതിയ തലമുറ മുന്നോട്ട് വരണം
തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ വേണം; പുതിയ തലമുറ മുന്നോട്ട് വരണം

എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്ന് നടന് ആസിഫ് അലി. തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.
കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ ഇന്നലെ രാത്രി വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു താരം. വോട്ട് ചെയ്യുമ്പോള്‍ എപ്പോഴും നമുക്കുള്ള പ്രതീക്ഷ നല്ലത് തന്നെ വരണം എന്നാണല്ലോ. ഇത് വരെ നമുക്ക് കിട്ടിയല്‍ മികച്ച ഭരണം വേണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.
തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ തന്നെ വേണം. ഈ ഒരു കാലഘട്ടത്തില്‍ എല്ലാ സ്ഥലങ്ങളിലും മേഖലകളിലും യുവാക്കള്‍ ഒരുപാട് ഉണ്ട്. അങ്ങനെ തന്നെയാണ് തെരഞ്ഞെടുപ്പിന്റെ സമയത്തും ആവശ്യം.
ആവശ്യമെന്താണെന്ന് മനസിലാക്കി ഞാന്‍ ഉള്‍പ്പടെയുള്ള പുതിയ തലമുറ മുന്നോട്ട് വരണം. കൃത്യമായി നമ്മുടെ വോട്ടുകള്‍ വിനിയോഗിക്കണം’ എന്നും ആസിഫ് അലി പറഞ്ഞു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...