
Malayalam
‘സൂര്യകാന്തി തോട്ടത്തില്‍’; വൈറലായി രശ്മി സോമന്റെ വീഡിയോ
‘സൂര്യകാന്തി തോട്ടത്തില്‍’; വൈറലായി രശ്മി സോമന്റെ വീഡിയോ

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതിയായ നടിയാണ് രശ്മി സോമന്. സീരിയലുകളില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് അഭിനയലോകത്ത് നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു താരം വീണ്ടും തിരിച്ചെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെയെല്ലാം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
വിരിഞ്ഞു നില്ക്കുന്ന സൂര്യകാന്തികള്ക്കിടയിലൂടെ മനോഹരമായി നില്ക്കുന്ന രശ്മിയെയാണ് വീഡിയോയില്‍ കാണുന്നത്. കറുത്ത സാരിയില്‍ മനോഹരമായ ജ്വല്ലറികള്‍ക്കൊപ്പം സുന്ദരിയായാണ് വീഡിയോയില്‍ രശ്മിയുള്ളത്.
സൂര്യകാന്തി തോട്ടത്തില്‍ എന്നാണ് വീഡിയോയ്ക്ക് രശ്മി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....